ETV Bharat / entertainment

ഡോക്‌ടര്‍ സ്‌ട്രെയിഞ്ചിനെ മറികടന്ന് അവതാര്‍ 2; മൂന്നാം ദിന കലക്ഷന്‍ പുറത്ത്

Avatar 2 surpasses Doctor Strange in India: ഡോക്‌ടര്‍ സ്‌ട്രെയിഞ്ചിന്‍റെ കലക്ഷൻ മറികടന്ന് അവതാര്‍ 2. മൂന്ന് ദിനം കൊണ്ടാണ് ജയിംസ് കാമറൂണ്‍ ചിത്രം ഡോക്‌ടര്‍ സ്‌ട്രെയിഞ്ചിനെ പിന്നിലാക്കിയത്.

Avatar The Way of Water gross collection  Avatar 2 surpasses Doctor Strange in India  Avatar The Way of Water houseful shows  Avatar The Way of Water box office collection  Avatar The Way of Water screening  Avatar The Way of Water actors  ഡോക്‌ടര്‍ സ്‌ട്രെയിഞ്ചിനെ മറികടന്ന് അവതാര്‍ 2  അവതാർ ദി വേ ഓഫ് വാട്ടർ  അവതാർ ദി വേ ഓഫ് വാട്ടർ ആഗോള കലക്ഷന്‍  അവതാർ ദി വേ ഓഫ് വാട്ടർ ബോക്‌സ്‌ ഒഫിസ് കലക്ഷന്‍  അവതാര്‍ 2 ബോക്‌സ്‌ ഒഫിസ് കലക്ഷന്‍  അവതാര്‍ 2 ആഗോള കലക്ഷന്‍  Avatar 2 Indian Box Office Collection  Avatar The Way of Water third day collection  ജയിംസ് കാമറൂണ്‍  ഡോക്‌ടര്‍ സ്‌ട്രെയിഞ്ച്‌  അവതാര്‍ 2
ഡോക്‌ടര്‍ സ്‌ട്രെയിഞ്ചിനെ മറികടന്ന് അവതാര്‍ 2
author img

By

Published : Dec 19, 2022, 12:09 PM IST

Avatar The Way of Water gross collection: ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് ദൃശ്യ വിസ്‌മയം സമ്മാനിച്ച ജെയിംസ് കാമറൂണിന്‍റെ 'അവതാർ ദി വേ ഓഫ് വാട്ടർ' തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. ഡിസംബര്‍ 16ന് റിലീസായ സിനിമയുടെ ഇതുവരെയുള്ള ആഗോള കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മൂന്ന് ദിനം കൊണ്ട് ആഗോള തലത്തില്‍ ചിത്രം 3,598 കോടി രൂപ നേടിയെന്നാണ് ട്രെയിഡ്‌ അനലിസ്‌റ്റുകള്‍ പറയുന്നത്.

  • #AvatarTheWayOfWater 1st Weekend BO :

    North America - $134 Million

    China - $59 Million

    Rest of the World - $242 Million

    Total - $435 Million

    — Ramesh Bala (@rameshlaus) December 18, 2022 " class="align-text-top noRightClick twitterSection" data=" ">

Avatar 2 surpasses Doctor Strange in India: കൂടാതെ മൂന്ന് ദിനം കൊണ്ട് 'ഡോക്‌ടര്‍ സ്‌ട്രെയിഞ്ചി'ന്‍റെ മൂന്നാം ഭാഗമായ 'ഡോക്‌ടര്‍ സ്‌ട്രെയിഞ്ച് ഇന്‍ ദി മള്‍ട്ടിവേഴ്‌സ്‌ ഓഫ് മാഡ്‌നസി'നെയും 'അവതാര്‍ 2' മറികടന്നു. ഇന്ത്യന്‍ ബോക്‌സ്‌ ഓഫിസില്‍ 'അവതാര്‍ 2' ആദ്യ വാരാന്ത്യത്തില്‍ 131 കോടി രൂപ മുതല്‍ 133 കോടി വരെ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ മൂന്ന് ദിവസം കൊണ്ട് 'ഡോക്‌ടര്‍ സ്‌ട്രെയിഞ്ചി'ന്‍റെ എക്കാലത്തെയും കലക്ഷനായ 126 കോടിയാണ് 'അവതാര്‍ 2' മറികടന്നത്.

Avatar The Way of Water houseful shows: സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെങ്കിലും ദൃശ്യ വിസ്‌മയം കാണാന്‍ സിനിമ പ്രേമികള്‍ തിയേറ്ററുകളില്‍ ഇടിച്ചു കയറി. 'അവതാര്‍ 2' പ്രദര്‍ശിപ്പിച്ചിരുന്ന എല്ലാ തിയേറ്ററുകളും ഹൗസ്‌ഫുള്ളായിരുന്നു.

Avatar The Way of Water box office collection: ലോകമെമ്പാടുമുള്ള ബോക്‌സ്‌ ഒഫീസില്‍ ആദ്യ വാരം 'അവതാര്‍ 2' മികച്ച ഓപ്പണിംഗ് നേടിയെന്നാണ് ട്രെയിഡ്‌ അനലിസ്‌റ്റ് രമേഷ് ബാല പറയുന്നത്. 'അവതാര്‍ 2' ആദ്യ വാരത്തില്‍ 450 മില്യണ്‍ ഡോളര്‍ (ഏകദേശം 3,598 കോടി രൂപ) നേടിയെന്നാണ് രമേഷ്‌ ബാലയുടെ ട്വീറ്റ്‌.

'അവതാര്‍ ദി വേ ഓഫ്‌ വാട്ടര്‍' ആദ്യ വാര ബോക്‌സ്‌ ഓഫീസ് കലക്ഷന്‍-

നോര്‍ത്ത് അമേരിക്ക - 134 മില്യണ്‍ ഡോളര്‍

ചൈന - 59 മില്യണ്‍ ഡോളര്‍

മറ്റ് രാജ്യങ്ങള്‍- 242 മില്യണ്‍ ഡോളര്‍

ആകെ - 435 മില്യണ്‍ ഡോളര്‍

Avatar 2 Indian Box Office Collection: ആദ്യ ദിനത്തില്‍ ഇന്ത്യയില്‍ നിന്നും ചിത്രം നേടിയത് 41 കോടി രൂപയാണ്. ഇതോടെ ഇന്ത്യയിലെ രണ്ടാമത്തെ ഹോളിവുഡ് ഓപ്പണറായി 'അവതാര്‍ 2 മാറി. അവഞ്ചേഴ്‌സ്‌ എന്‍ഡ് ഗെയിമാണ് ഈ പട്ടികയില്‍ ഒന്നാമത്. 53 കോടി രൂപയാണ് ആദ്യ ദിനം അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം ഇന്ത്യയില്‍ നിന്നും നേടിയത്. 80 കോടി രൂപയാണ് രണ്ടാം ദിനത്തില്‍ ഇന്ത്യയില്‍ നിന്നും ചിത്രം വാരിക്കൂട്ടിയത്.

Avatar The Way of Water screening: പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'അവതാര്‍' രണ്ടാം ഭാഗം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. 1,832 കോടി ബിഗ്‌ ബജറ്റിലാണ് 'അവതാര്‍ 2' ഒരുങ്ങിയത്. ഡിസംബര്‍ 16ന്‌ തിയേറ്ററുകളിലെത്തിയ ചിത്രം ഇന്ത്യയില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്‌, തെലുഗു, കന്നഡ എന്നീ ആറ് ഭാഷകളിലാണ് റിലീസിനെത്തിയത്.

Avatar The Way of Water actors: പൂര്‍ണമായും വെള്ളത്തിനടിയില്‍ ചിത്രീകരിച്ച സിനിമ ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചാണ് ഒരുക്കിയത്. സാം വര്‍തിങ്‌ടണ്‍, സോ സല്‍ദാന, സ്‌റ്റീഫന്‍ ലാങ്, മാട്ട് ജെറാള്‍ഡ്, ക്ലിഫ്‌ കര്‍ടിസ്, കേറ്റ് വിന്‍സ്ലെറ്റ്, സിഗേര്‍ണ്ണി വീവര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അണിനിരന്നത്.

Also Read: ആദ്യ ദിന കലക്ഷൻ റിപ്പോര്‍ട്ട്: ഇന്ത്യയിലെ രണ്ടാമത്തെ ഹോളിവുഡ് ഓപ്പണര്‍ ആയി അവതാര്‍ 2

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.