ETV Bharat / entertainment

അഡ്വാന്‍സ്‌ അടവുമായി ആസിഫ്‌ അലി - Adavu cast and crew

Adavu title poster: 'അടവി'ന്‍റെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തിറങ്ങി. ആസിഫ്‌ അലി തന്നെയാണ്‌ പോസ്‌റ്റര്‍ പുറത്തുവിട്ടത്‌.

Adavu title poster  Asif Ali movie  അഡ്വാന്‍സ്‌ അടവുമായി ആസിഫ്‌ അലി  Asif Ali shared Adavu poster  Asif Ali movie updates  Adavu cast and crew  'അടവി'ന്‍റെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തിറങ്ങി
അഡ്വാന്‍സ്‌ അടവുമായി ആസിഫ്‌ അലി
author img

By

Published : Apr 11, 2022, 2:26 PM IST

Asif Ali movie Adavu: ആസിഫ്‌ അലിയെ കേന്ദ്ര കഥാപാത്രമാക്കി രതീഷ്‌ കെ.രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അടവ്‌'. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തിറങ്ങി. ആസിഫ്‌ അലി തന്നെയാണ് താരത്തിന്‍റെ ഫേസ്‌ബുക്ക്‌ പേജിലൂടെ പോസ്‌റ്റര്‍ പുറത്തുവിട്ടത്‌. എല്ലാവര്‍ക്കും എന്‍റെ അഡ്വാന്‍സ്‌ വിഷുക്കണി പങ്കിടുന്നു എന്ന അടിക്കുറിപ്പോടെയാണ് ആസിഫ്‌ പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്‌.

Asif Ali shared Adavu poster: 'ജീവിതത്തിന്‍റെ ചില ഘട്ടങ്ങളില്‍ നമ്മളെല്ലാവരും ചില അടവുകള്‍ പ്രയോഗിച്ചിട്ടുണ്ട്‌. ഇതാണ് ഞങ്ങളുടേത്‌. വൈകാതെ ഇത്‌ നിങ്ങളുടേതുമാവും. ഡോ. പോൾ, രതീഷ് കെ രാജൻ, മുഹമ്മദ് ജിഷാദ് എന്നിവരോടൊപ്പമുള്ള എന്‍റെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട്. പ്രിയപ്പെട്ട കുടുംബാംഗങ്ങളെ, സുഹൃത്തുക്കളെ, ഒരു ഫാമിലി റൈഡിന് തയ്യാറാകൂ.' -പോസ്‌റ്റര്‍ പങ്കുവച്ച്‌ ആസിഫ്‌ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

Adavu cast and crew: ഡോ.പോള്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ബാനറില്‍ ഡോ.പോള്‍ വര്‍ഗീസ്‌ ആണ് നിര്‍മാണം. അന്‍സര്‍ ഷാ ആണ്‌ ഛായാഗ്രഹണം. മുഹമ്മദ്‌ നിഷാദ്‌ ആണ് തിരക്കഥയും സംഭാഷണവും. കിരണ്‍ ദാസ്‌ എഡിറ്റിങും നിര്‍വഹിക്കും.

Asif Ali movie updates: 'കുഞ്ഞെല്‍ദോ' ആണ് ആസിഫ്‌ അലിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്റര്‍ റിലീസായെത്തിയ ചിത്രം. 'ഇന്നലെ' എന്ന സിനിമയിലൂടെ ആസിഫ്‌ ഡിജിറ്റില്‍ റിലീസിന് തുടക്കം കുറിക്കാന്‍ ഒരുങ്ങുകയാണ് നടന്‍.

Also Read: Mahaveeryar | വീരന്‍മാരുടെ വീര ഇതിഹാസ വിജയങ്ങളുടെ കഥയല്ല മഹാവീര്യർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.