ETV Bharat / entertainment

'എഴുത്ത് കഴിഞ്ഞു'; ആക്ഷന്‍ പറയാനുള്ള കാത്തിരിപ്പില്‍ ആര്യന്‍ ഖാന്‍; താരപുത്രന് അഭിനന്ദന പ്രവാഹം - ആര്യന്‍ ഖാന്‍റെ അരങ്ങേറ്റ പ്രോജക്‌ട്‌

Indian Cinema awaiting for Aryan Khan debut: ആദ്യ പ്രോജക്‌ടിന്‍റെ തിരക്കഥ പൂര്‍ത്തിയാക്കി ആര്യന്‍ ഖാന്‍. താരപുത്രന്‍റെ അരങ്ങേറ്റത്തിനായുളള കാത്തിരിപ്പില്‍ സിനിമ ലോകം.

Aryan Khan is all set to take his debut project  Aryan Khan  Aryan Khan debut project  Aryan Khan wrapped his debut script  ആക്ഷന്‍ പറയാനുള്ള കാത്തിരിപ്പില്‍ ആര്യന്‍ ഖാന്‍  ആര്യന്‍ ഖാന്‍  താര പുത്രന് അഭിനന്ദന പ്രവാഹം  Indian Cinema awaiting for Aryan Khan debut  Aryan Khan directorial debut  Aryan Khan debut web series  Celebrities wishes to Aryan Khan  Shah Rukh Khan congratulates Aryan Khan  Shah Rukh Khan produced by Aryan Khan project  Suhana Khan movie debut  ഷാരൂഖ് ഖാന്‍  ഗൗരി ഖാന്‍  ആര്യന്‍ ഖാന്‍റെ അരങ്ങേറ്റം  ആര്യന്‍ ഖാന്‍റെ അരങ്ങേറ്റ പ്രോജക്‌ട്‌  തിരക്കഥ പൂര്‍ത്തിയാക്കി ആര്യന്‍ ഖാന്‍
ആക്ഷന്‍ പറയാനുള്ള കാത്തിരിപ്പില്‍ ആര്യന്‍ ഖാന്‍
author img

By

Published : Dec 7, 2022, 12:31 PM IST

Updated : Dec 7, 2022, 12:58 PM IST

Aryan Khan debut project: തന്‍റെ ആദ്യ പ്രോജക്‌ടിന്‍റെ തിരക്കഥ പൂര്‍ത്തിയാക്കി ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍. പിതാവ് ബോളിവുഡിലെ കിങ്‌ ഖാന്‍ ആണെങ്കിലും ആര്യന് താത്‌പര്യം ക്യാമറയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാനാണ്. തിരക്കഥാകൃത്തിന്‍റെ കുപ്പായമാണ് ആര്യന്‍ തിരഞ്ഞെടുത്തത്.

Aryan Khan debut web series: നെറ്റ്ഫ്ലിക്‌സിനായി ഒരുങ്ങുന്ന വെബ്‌ സീരീസിന്‍റെ തിരക്കഥ പൂര്‍ത്തിയാക്കിയ വിവരം ആര്യന്‍ ഖാന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 'എഴുത്ത് കഴിഞ്ഞു... ആക്ഷന്‍ പറയാന്‍ കൊതിയാകുന്നു' -ഇപ്രകാരമാണ് ആര്യന്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.

Celebrities wishes to Aryan Khan: താരപുത്രന്‍റെ പോസ്‌റ്റിന് പിന്നാലെ സെലിബ്രിറ്റികളുടെ കമന്‍റുകള്‍ ഒഴുകിയെത്തി. സുഹൃത്തുക്കളും സിനിമ പ്രവര്‍ത്തകരും ആര്യന് അഭിനന്ദനം അറിയിച്ചു. ബോളിവുഡ് നടി ഷാനായ കപൂര്‍, പ്രമുഖ ഫോട്ടോഗ്രാഫര്‍ അവിനാഷ് ഗൊവാരിക്കര്‍, ഗുരു രന്ധവ തുടങ്ങിയവരും ആര്യന്‍റെ അരങ്ങേറ്റ പ്രോജക്‌ടിന് ആശംസകള്‍ അറിയിച്ചു.

Shah Rukh Khan congratulates Aryan Khan: മകന് ആശംസകള്‍ നേര്‍ന്ന് ഗൗരി ഖാനും രംഗത്തെത്തി. 'കാണാന്‍ കാത്തിരിക്കുന്നു' എന്നാണ് ഗൗരി ഖാന്‍ കുറിച്ചത്. മകന് ആശംസകള്‍ നേരാന്‍ ഷാരൂഖ് ഖാനും മറന്നില്ല. 'കൊള്ളാം..ചിന്തിക്കുന്നു..വിശ്വസിക്കുന്നു...സ്വപ്‌നം യാഥാര്‍ഥ്യമായി, ഇപ്പോൾ ധൈര്യമായി... നിന്‍റെ അരങ്ങേറ്റ പ്രോജക്‌ടിന് ആശംസകള്‍ നേരുന്നു. അത് എപ്പോഴും സ്‌പെഷ്യല്‍ ആണ്', ഇപ്രകാരമാണ് ഷാരൂഖ് ആര്യന്‍റെ പോസ്‌റ്റിന് കമന്‍റ്‌ ചെയ്‌തത്.

Shah Rukh Khan produced by Aryan Khan project: റെഡ്‌ ചില്ലീസ് എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ബാനറില്‍ ഷാരൂഖ് ഖാനാണ് വെബ്‌ സീരീസിന്‍റെ നിര്‍മാണം. സീരീസ് അടുത്ത വര്‍ഷം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 'ഒരു പുതിയ യാത്ര ആരംഭിക്കുന്നു' എന്നാണ് റെഡ്‌ ചില്ലീസ്‌ എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.

Suhana Khan movie debut: ആര്യന്‍റെ സഹോദരി സുഹാന ഖാനും സിനിമയില്‍ അരങ്ങേറാന്‍ ഒരുങ്ങുകയാണ്. സോയ അക്‌തറുടെ 'ദി ആര്‍ച്ചീസ്' എന്ന നെറ്റ്‌ഫ്ലിക്‌സ്‌ ചിത്രമാണ് സുഹാനയുടെ അരങ്ങേറ്റ ചിത്രം. 2023ലാകും 'ദി ആര്‍ച്ചീസ്' റിലീസ്‌ ചെയ്യുക. അതേസമയം 'പത്താന്‍' ആണ് ഷാരൂഖിന്‍റെ റിലീസിനൊരുങ്ങുന്ന സിനിമ. ജനുവരി 25ന് ചിത്രം തിയേറ്ററുകളിലെത്തും.

Also Read: ഉംറ നിര്‍വഹിച്ച് ഷാരൂഖ് ഖാന്‍, മക്കയില്‍ നിന്നുളള ചിത്രങ്ങള്‍ വൈറല്‍

Last Updated : Dec 7, 2022, 12:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.