ETV Bharat / entertainment

സന്തോഷ വാര്‍ത്ത പങ്കുവച്ച് ഹരീഷ്‌ പേരടി; അമ്മയ്‌ക്ക് നന്ദി പറഞ്ഞ്‌ നടന്‍ - AMMA executive committee accepted

AMMA accepted Hareesh Peradi resignation: ഹരീഷ്‌ പേരടിയുടെ രാജി അംഗീകരിച്ച് അമ്മ. രാജി സ്വീകരിച്ച അമ്മയ്‌ക്ക് നന്ദി പറഞ്ഞ്‌ നടന്‍.

Hareesh Peradi resignation  സന്തോഷ വാര്‍ത്ത പങ്കുവച്ച് ഹരീഷ്‌ പേരടി  Hareesh Peradi thanks to AMMA  AMMA accepted Hareesh Peradi resignation  AMMA executive committee accepted  Hareesh Peradi on Vijay Babu case
സന്തോഷ വാര്‍ത്ത പങ്കുവച്ച് ഹരീഷ്‌ പേരടി; അമ്മയ്‌ക്ക് നന്ദി പറഞ്ഞ്‌ നടന്‍
author img

By

Published : Jun 16, 2022, 3:33 PM IST

AMMA accepted Hareesh Peradi resignation: നടന്‍ ഹരീഷ്‌ പേരടിയുടെ രാജി അംഗീകരിച്ച് മലയാള താര സംഘടനയായ അമ്മ. അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തന്‍റെ രാജി അംഗീകരിച്ചുവെന്ന് നടന്‍ ഹരീഷ്‌ പേരടി അറിയിച്ചു. തന്‍റെ രാജി അംഗീകരിച്ചതായി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ് അറിയിച്ചതെന്ന് നടന്‍ വ്യകതമാക്കി.

  • " class="align-text-top noRightClick twitterSection" data="">

Hareesh Peradi thanks to AMMA: ഫേസ്‌ബുക്കിലൂടെയായിരുന്നു ഹരീഷ്‌ ഇക്കാര്യം ആരാധകരെ അറിയിച്ചത്‌. തന്‍റെ രാജി അംഗീകരിച്ചതില്‍ അമ്മയോട്‌ നന്ദി അറിയിക്കാനും നടന്‍ മറന്നില്ല. 'സന്തോഷ വാര്‍ത്ത.. അമ്മയുടെ 15/06/2022 ലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്‍റെ രാജി അംഗീകരിച്ചതായി ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്നെ അറിയിച്ചു.. അമ്മയ്‌ക്ക് നന്ദി.' -ഇപ്രകാരമാണ്‌ ഹരീഷ്‌ കുറിച്ചത്‌.

Hareesh Peradi on Vijay Babu case: ബലാത്സംഗ കേസില്‍ പ്രതിയായ വിജയ്‌ ബാബുവിനെതിരായ സംഘടനയുടെ മെല്ലെപ്പോക്കില്‍ പ്രതിഷേധിച്ചായിരുന്നു അമ്മയില്‍ നിന്നും രാജിവയ്‌ക്കാനുള്ള ഹരീഷ്‌ പേരടിയുടെ തീരുമാനം. 'അമ്മയുടെ പ്രിയപ്പെട്ട പ്രസിഡന്‍റ്‌, സെക്രട്ടറി മറ്റ്‌ അംഗങ്ങളെ, പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമിനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്‌ത്രീവിരുദ്ധമായ നിലപാടുകള്‍ തുടരുന്ന അമ്മ എന്ന സിനിമ സംഘടനയിലെ എന്‍റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്‌നേഹപൂര്‍വം അഭ്യര്‍ഥിക്കുന്നു.

എന്‍റെ പ്രാഥമിക അംഗത്വത്തിനായി ഞാന്‍ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട. ആരോഗ്യ ഇന്‍ഷുറന്‍സ്‌ തുടങ്ങിയ എല്ലാ അവകാശങ്ങളില്‍ നിന്നും എന്നെ ഒഴിവാക്കണം എന്നു കൂടി അഭ്യര്‍ഥിക്കുന്നു. സ്‌നേഹപൂര്‍വം.' -ഇപ്രകാരമാണ് രാജി അറിയിച്ച് കൊണ്ട് ഹരീഷ്‌ പേരടി നേരത്തെ ഫേസ്‌ബുക്കില്‍ കുറിച്ചത്‌.

Also Read: 'അമ്മ' എന്നത് തെറിയല്ല.. യഥാര്‍ഥ ചുരുക്ക പേരാണ്; വീണ്ടും തുറന്നടിച്ച് ഹരീഷ്‌ പേരടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.