ETV Bharat / entertainment

പുഷ്‌പയുടെ ഭരണം തുടങ്ങി, പെണ്‍ വേഷത്തില്‍ ഫസ്‌റ്റ് ലുക്ക് പുറത്ത് - പുഷ്‌പ 2 ദ റൂള്‍ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍

പുഷ്‌പ 2 ദ റൂളില്‍ നിന്നുള്ള തന്‍റെ ഗെറ്റപ്പ് ആരാധകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തി അല്ലു അര്‍ജുന്‍. ആഭരണങ്ങള്‍ അണിഞ്ഞ് ചേല ചുറ്റി പെണ്‍ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Allu Arjun drops Pushpa 2 first look poster  Pushpa 2 first look poster  Allu Arjun drops  Allu Arjun  Pushpa 2 first look  Pushpa 2  ഇത് വേട്ടയുടെ തുടക്കം മാത്രം  Pushpa 2 The Rule Begins  Allu Arjun is seen in an intense  First look of Pushpa 2 released  Celebrities reacts on Pushpa 2 first look  Huma Qureshi reacted with fire emoji  Special video for the Hunt of Pushpa  Allu Arjun delivered a power packed performance  പെണ്‍ വേഷത്തില്‍ പുഷ്‌പ രാജ്‌  ഭരണം തുടങ്ങി പുഷ്‌പ  ഫസ്‌റ്റ് ലുക്ക് പുറത്ത്  അല്ലു അര്‍ജുന്‍  പുഷ്‌പ 2 ദ റൂൾ  പുഷ്‌പ  പുഷ്‌പയുടെ ഭരണം തുടങ്ങി  രശ്‌മിക മന്ദാന  പുഷ്‌പ 2 ദ റൂള്‍ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍  പുഷ്‌പ 2 ദ റൂള്‍ ഫസ്‌റ്റ് ലുക്ക്
പെണ്‍ വേഷത്തില്‍ പുഷ്‌പ രാജ്‌
author img

By

Published : Apr 8, 2023, 10:35 AM IST

Allu Arjun drops Pushpa 2 first look poster: തെലുഗു സൂപ്പര്‍ താരം അല്ലു അര്‍ജുന്‍റെ ജന്മദിനത്തോടനുബന്ധിച്ച് നിര്‍മാതാക്കള്‍ ഒരു പ്രത്യേക വീഡിയോ പുറത്തുവിട്ടിരുന്നു. താരത്തിന്‍റെ റിലീസിനൊരുങ്ങുന്ന 'പുഷ്‌പ 2 ദ റൂൾ' എന്ന ചിത്രത്തിലെ വീഡിയോയായിരുന്നു അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ഇപ്പോഴിതാ വീഡിയോക്ക് പിന്നാലെ 'പുഷ്‌പ 2 ദ റൂളി'ന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

Pushpa 2 The Rule Begins: തന്‍റെ ഇൻസ്റ്റാഗ്രാം പേജിലൂടെ അല്ലു അർജുനും സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പങ്കുവച്ചിട്ടുണ്ട്. 'പുഷ്‌പ' സീക്വലില്‍ നിന്നുള്ള തന്‍റെ ഗെറ്റപ്പ് ആരാധകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. 'പുഷ്‌പ 2 ദി റൂള്‍ തുടങ്ങുന്നു!!!' -എന്ന അടിക്കുറിപ്പോടു കൂടിയാണ് അല്ലു അര്‍ജുന്‍ ഇന്‍സ്‌റ്റഗ്രാമില്‍ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

Allu Arjun is seen in an intense and completely new avatar: പോസ്‌റ്ററിൽ വളരെ വ്യത്യസ്‌തമാര്‍ന്ന ഗെറ്റപ്പിലാണ് അല്ലു അര്‍ജുന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചേല ചുറ്റി ദേഹമാസകലം സ്വർണ്ണാഭരണങ്ങളും, നാരങ്ങാ മാലയും ധരിച്ച് പെണ്‍ വേഷത്തിലാണ് പോസ്‌റ്ററില്‍ താരത്തെ കാണാനാവുക. ഇതുകൂടാതെ താരം തന്‍റെ കയ്യില്‍ ഒരു കൈതോക്കും പിടിച്ചിട്ടുണ്ട്.

Fans cannot keep calm after First look of Pushpa 2 released: ഇത്രയും തീവ്രമായ ലുക്കിൽ തങ്ങളുടെ താരത്തെ കണ്ട ശേഷം ആരാധകരും ആവേശത്തിലാണ്. ആരാധകര്‍ക്ക് ഇനിയും ക്ഷമയോടെ കാത്തിരിക്കാന്‍ കഴിയില്ല. സിനിമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പലരും കമന്‍റുകളുമായെത്തി കമന്‍റ്‌ ബോക്‌സ്‌ നിറച്ചു.

Celebrities reacts on Pushpa 2 first look: നിരവധി പേരാണ് പോസ്‌റ്ററിന് താഴെ ഹാര്‍ട്ട് ഇമോജികളും ഫയർ ഇമോജികളും പങ്കുവച്ചിരിക്കുന്നത്. പുഷ്‌പ താരം രശ്‌മിക മന്ദാനയും കമന്‍റ് ചെയ്‌തിട്ടുണ്ട്. 'ഇത് ഞങ്ങളുടെ വേട്ടയുടെ തുടക്കം മാത്രമാണ്!' -ഇപ്രകാരമാണ് രശ്‌മിക കുറിച്ചത്.

Huma Qureshi reacted with fire emoji: അതേസമയം ഫയര്‍ ഇമോജിയാണ് നടി ഹുമ ഖുറേഷി പങ്കുവച്ചത്. 'ഇനിയും കാത്തിരിക്കാൻ വയ്യ' -എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്. നാല് ദശലക്ഷത്തിലധികം പേരാണ് അല്ലു അര്‍ജുന്‍റെ പുതിയ ലുക്കിന് ഇന്‍സ്‌റ്റഗ്രാമില്‍ ലൈക്ക് ചെയ്‌തിരിക്കുന്നത്‌.

Special video for the Hunt of Pushpa: മൈത്രി മൂവി മേക്കേഴ്‌സാണ് താരത്തിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് 'പുഷ്‌പ 2' ലെ പ്രത്യേക വീഡിയോ പുറത്തുവിട്ടത്. 'പുഷ്‌പ വേട്ടയാടൽ അവസാനിച്ചു, പുഷ്‌പയുടെ ഭരണം ആരംഭിക്കുന്നു. ഐക്കൺ സ്‌റ്റാനിന് (അല്ലു അര്‍ജുന്‍) ജന്മദിനാശംസകൾ .' -ഇപ്രകാരമാണ്‌ മൈത്രി മൂവി മേക്കേഴ്‌സ്‌ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

Allu Arjun delivered a power packed performance is returning: 'പുഷ്‌പ' ഫ്രാഞ്ചസിയിലെ ആദ്യ ഭാഗം 'പുഷ്‌പ: ദി റൈസ്' ബോക്‌സ്‌ ഓഫീസിൽ വലിയ ചലനം സൃഷ്‌ടിച്ചിരുന്നു. കാരണം സിനിമയിലെ സംഭാഷണങ്ങൾ ഉള്‍പ്പെടെ ഗാനങ്ങള്‍ വരെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒരു പവർ പാക്ക്ഡ് പെർഫോമൻസുമായാണ് അല്ലു അര്‍ജുന്‍ തിരച്ചെത്തുന്നത്. ഗ്ലോബൽ ഇന്ത്യൻ സിനിമയുടെ അർത്ഥം പുനർനിർവചിക്കാനായുള്ള ഒരുക്കത്തിലാണ് 'പുഷ്‌പ 2 ദ റൂൾ'.

Also Read: 'വേട്ട അവസാനിക്കുന്നു, ഇനി പുഷ്‌പയുടെ ഭരണം'; അല്ലു അര്‍ജുന്‍റെ പിറന്നാള്‍ ദിനത്തില്‍ പ്രത്യേക വീഡിയോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.