ETV Bharat / entertainment

'രണ്ട് ചാണക പീസ് തരട്ടെ'; അധിക്ഷേപിച്ച ആള്‍ക്ക് അഹാനയുടെ ചുട്ട മറുപടി - Ahaana Krishna Kumar reacts on vulgar comments

Ahaana Krishna Kumar mass reply: സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ച ആള്‍ക്ക് ചുട്ട മറുപടി നല്‍കി അഹാന കൃഷ്‌ണ കുമാര്‍. ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

Ahaana Krishna Kumar reacts  Ahaana Krishna Kumar  Social media hater comments  രണ്ട് ചാണക പീസ് തരട്ടെ  അധിക്ഷേപച്ച ആള്‍ക്ക് അഹാനയുടെ ചുട്ട മറുപടി  അഹാനയുടെ ചുട്ട മറുപടി  Ahaana Krishna Kumar mass reply  ചുട്ട മറുപടി നല്‍കി അഹാന കൃഷ്‌ണ കുമാര്‍  Ahaana Krishna instagram post  Ahaana Krishna Kumar reacts on vulgar comments  അഹാന കൃഷ്‌ണ
'രണ്ട് ചാണക പീസ് തരട്ടെ'; അധിക്ഷേപച്ച ആള്‍ക്ക് അഹാനയുടെ ചുട്ട മറുപടി
author img

By

Published : Nov 23, 2022, 1:41 PM IST

Ahaana Krishna Kumar mass reply: സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി അഹാന കൃഷ്‌ണ കുമാര്‍. തന്‍റെ പുതിയ വിശേഷങ്ങളുമായി അഹാന എല്ലായിപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചയാള്‍ക്കുള്ള ചുട്ട മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് അഹാനയിപ്പോള്‍.

Ahaana Krishna Kumar reacts on vulgar comments: ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു അഹാനയുടെ പ്രതികരണം. അധിക്ഷേപ കമന്‍റ്‌ ചെയ്‌ത ആളുടെ പേര് സഹിതം വെളിപ്പെടുത്തിക്കൊണ്ടായിരുന്നു അഹാനയുടെ പ്രതികരണം. അധിക്ഷേപ കമന്‍റും അതിന് നല്‍കിയ മറുപടിയും സഹിതമുള്ള സ്‌ക്രീന്‍ഷോട്ട് ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവയ്‌ക്കുകയായിരുന്നു നടി.

ലാല്‍ നച്ചു എന്ന അക്കൗണ്ടില്‍ നിന്നാണ് അഹാനയുടെ പോസ്‌റ്റിന് മോശം കമന്‍റ് ചെയ്‌തിരിക്കുന്നത്. 'രണ്ട് ചാണക പീസ് തരട്ടെ' എന്നായിരുന്നു കമന്‍റ്‌. മനുഷ്യരായാല്‍ അല്‍പം ആത്മാഭിമാനം ഉണ്ടാകുന്നത് നല്ലതാണെന്നാണ് അഹാന പറയുന്നത്.

Ahaana Krishna Kumar reacts  Ahaana Krishna Kumar  Social media hater comments  രണ്ട് ചാണക പീസ് തരട്ടെ  അധിക്ഷേപച്ച ആള്‍ക്ക് അഹാനയുടെ ചുട്ട മറുപടി  അഹാനയുടെ ചുട്ട മറുപടി  Ahaana Krishna Kumar mass reply  ചുട്ട മറുപടി നല്‍കി അഹാന കൃഷ്‌ണ കുമാര്‍  Ahaana Krishna instagram post  Ahaana Krishna Kumar reacts on vulgar comments  അഹാന കൃഷ്‌ണ
അധിക്ഷേപച്ച ആള്‍ക്ക് അഹാനയുടെ ചുട്ട മറുപടി

Ahaana Krishna instagram post: 'സാധാരമയായി നിങ്ങളെ പോലെ ഉള്ളവരെ ഞാന്‍ ബ്ലോക്ക് ചെയ്യാറാണ് പതിവ്. എന്നാല്‍ ഒരു വ്യത്യസ്‌തതയ്‌ക്ക് വേണ്ടി ഇത് നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മനുഷ്യരായാല്‍ അല്‍പം ആത്മാഭിമാനം ഉണ്ടാകുന്നത് നല്ലതാണ്. അവനോടെങ്കിലും ആത്മാര്‍ഥമായ സ്‌നേഹം ഉറപ്പായും വേണം. ഇത്തരം ബുദ്ധിശൂന്യമായ, അറയ്‌ക്കുന്ന അര്‍ഥശൂന്യമായ ഡയലോഗുകള്‍ പൊതു മധ്യത്തില്‍ പറഞ്ഞു കൊണ്ട് സ്വയം അപമാനിക്കുകയും സ്വയം വിഡ്‌ഢിയാവുകയും ചെയ്യരുത്. സ്വയം സൂക്ഷിക്കുക.' -അഹാന കുറിച്ചു. പിന്നാലെ നിരവധി പേര്‍ അഹാനയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

Also Read: 'വലിയ കാത്തിരിപ്പിലാണ് ഞാന്‍'; അഹാനയ്‌ക്ക് ദുല്‍ഖറിന്‍റെ പിറന്നാള്‍ സമ്മാനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.