കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വിഭജിച്ചെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഭരണഘടന സ്ഥാപനങ്ങളുടെ തകർച്ച, കാർഷിക പ്രതിസന്ധി, അഴിമതി ഇവക്കെതിരെയാണ് കോൺഗ്രസിന്‍റെ പോരാട്ടമെന്ന് രാഹുൽ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതെല്ലാം തെരെഞ്ഞെടുപ്പിൽ മുഖ്യ വിഷയമാകും. റാഫേൽ കേസിലെ വിധിയെ കുറിച്ച് കൂടുതൽ പഠിച്ച് വരികയാണെന്നും രാഹുൽ ഗാന്ധി അറിയിച്ചു. തിരുനെല്ലി ക്ഷേത്ര സന്ദർശനത്തിനായി രാഹുൽ ഗാന്ധി വയനാട്ടിലേക്ക് തിരിച്ചു.
പ്രധാനമന്ത്രി രാജ്യത്തെ വിഭജിച്ചു: രാഹുൽ ഗാന്ധി - raga
ഭരണഘടന സ്ഥാപനങ്ങളുടെ തകർച്ച, കാർഷിക പ്രതിസന്ധി, അഴിമതി ഇവക്കെതിരെയാണ് കോൺഗ്രസിന്‍റെ പോരാട്ടമെന്ന് രാഹുൽ
കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വിഭജിച്ചെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഭരണഘടന സ്ഥാപനങ്ങളുടെ തകർച്ച, കാർഷിക പ്രതിസന്ധി, അഴിമതി ഇവക്കെതിരെയാണ് കോൺഗ്രസിന്‍റെ പോരാട്ടമെന്ന് രാഹുൽ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതെല്ലാം തെരെഞ്ഞെടുപ്പിൽ മുഖ്യ വിഷയമാകും. റാഫേൽ കേസിലെ വിധിയെ കുറിച്ച് കൂടുതൽ പഠിച്ച് വരികയാണെന്നും രാഹുൽ ഗാന്ധി അറിയിച്ചു. തിരുനെല്ലി ക്ഷേത്ര സന്ദർശനത്തിനായി രാഹുൽ ഗാന്ധി വയനാട്ടിലേക്ക് തിരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വിഭജിച്ചെന്ന് രാഹുൽ ഗാന്ധി. ഭരണഘടന സ്ഥാപനങ്ങളുടെ തകർച്ച, കാർഷിക പ്രതിസന്ധി, അഴിമതി ഇവക്കെതിരെയാണ് കോൺഗ്രസിന്റെ പോരാട്ടം. ഇതെല്ലാം തെരെഞ്ഞെടുപ്പിൽ മുഖ്യ വിഷയമാകും. റഫാൽ അഴിമതിയെ കുറിച്ച് കൂടുതൽ പഠിച്ച് വരികയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കണ്ണൂരിൽ നിന്നും രാഹുൽ ഗാന്ധി ഹെലികോപ്ടർ മാർഗം വയനാട് തിരുനെല്ലിയിലേക്ക് തിരിച്ചു.
Conclusion: