തിരുവനന്തപുരം: സ്ത്രീത്വത്തെ പരസ്യമായി അപമാനിക്കുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ കെ സുധാകരനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്‍റെ നിർദേശപ്രകാരമാണ് നടപടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കെ സുധാകരൻ "ഓളെ പഠിപ്പിച്ച് ടീച്ചർ ആക്കിയത് വെറുതെയായി" എന്ന അടിക്കുറുപ്പോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പരസ്യമാണ് വിവാദമായത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
പ്രചാരണ പരസ്യം സ്ത്രീവിരുദ്ധം: കെ സുധാകരനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു - ലോക്സഭാ
"ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി" എന്ന കുറിപ്പോടെയാണ് കെ സുധാകരൻ ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചത്.
തിരുവനന്തപുരം: സ്ത്രീത്വത്തെ പരസ്യമായി അപമാനിക്കുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ കെ സുധാകരനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്‍റെ നിർദേശപ്രകാരമാണ് നടപടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കെ സുധാകരൻ "ഓളെ പഠിപ്പിച്ച് ടീച്ചർ ആക്കിയത് വെറുതെയായി" എന്ന അടിക്കുറുപ്പോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പരസ്യമാണ് വിവാദമായത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
Body:..
Conclusion:..