ETV Bharat / elections

രാഹുൽ ഗാന്ധി നാളെ മലപ്പുറത്ത് - രമേശ് ചെന്നിത്തല

മലപ്പുറം ജില്ലയിലെ വണ്ടൂരിലാണ് പ്രചരണം നടത്തുക

രാഹുൽ ഗാന്ധി(ഫയൽ ചിത്രം)
author img

By

Published : Apr 16, 2019, 9:59 AM IST

ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുൽ ഗാന്ധി നാളെ മലപ്പുറം ജില്ലയിലെ വണ്ടൂരിൽ പ്രചരണം നടത്തും. ബൈപ്പാസ് റോഡിലെ സിയന്ന ഓഡിറ്റോറിയത്തിനടുത്തുള്ള പാടത്താണ് വേദി സജ്ജീകരിച്ചിരിക്കുന്നത്. ഹെലികോപ്ടറിലായിരിക്കും രാഹുല്‍ വണ്ടൂരിലെത്തുക. രാഹുൽ എത്തുന്നതിന് മുന്നോടിയായി ഇന്നലെ രമേശ് ചെന്നിത്തല വണ്ടൂരിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി.

Intro:ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷന്‍ രാഹുൽ ഗാന്ധി നാളെ മലപ്പുറം ജില്ലയില്‍ പ്രചരണത്തിനെത്തുന്നു. വണ്ടൂരിൽ ആണ് രാഹുൽ ഗാന്ധി പ്രചരണം നടത്തുന്നത്.

Body:

വയനാടിന്റെ ഭാഗമായ വണ്ടൂർ മണ്ഡലത്തിലാണ് രാഹുൽഗാന്ധി പങ്കെടുക്കുന്നത് പരിപാടി.ബൈപ്പാസ് റോഡിലെ സിയന്ന ഓഡിറ്റോറിയത്തിനടുത്തുള്ള പാടത്താണ് വേദി സജ്ജീകരിച്ചിരിക്കുന്നത്. ഹെലികോപ്ടറിലായിരിക്കും രാഹുല്‍ വണ്ടൂരിലെത്തുക.കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല നേരിട്ടെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. അന്ന് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ ഒരു പൊതുയോഗത്തില്‍ പങ്കെടുത്ത ശേഷമാണ് രാഹുല്‍ വണ്ടൂരിലെ യോഗത്തിൽ പങ്കെടുക്കുന്നത്.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രാഹുലിന്റെ മുതുമുത്തച്ഛനായ ജവഹര്‍ലാല്‍ നെഹ്‌റു വണ്ടുര്‍ ഗവ. വിഎംസി സ്‌കൂളില്‍ എത്തിയിരുന്നു.

Conclusion:etv bharat malappuram
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.