ETV Bharat / elections

ആവേശം നിറച്ച് ഉമ്മൻ ചാണ്ടിയുടെ റോഡ് ഷോ

author img

By

Published : Apr 21, 2019, 2:00 PM IST

Updated : Apr 21, 2019, 3:59 PM IST

പൂവാറിൽ നിന്നാരംഭിച്ച റോഡ് ഷോ പൂന്തുറയിൽ സമാപിക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും യു ഡി എഫ് പ്രവർത്തകരുടെ പങ്കാളിത്തം കാരണം വൈകിയാണ് മുന്നോട്ടു നീങ്ങുന്നത്.

ആവേശം വിതച്ച് ഉമ്മൻ ചാണ്ടിയുടെ റോഡ് ഷോ

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന്‍റെ തീരമേഖലകളിൽ ആവേശം വിതച്ച് ഉമ്മൻ ചാണ്ടിയുടെ റോഡ് ഷോ. പൂവാറിൽ നിന്നാരംഭിച്ച റോഡ് ഷോ പൂന്തുറയിൽ സമാപിക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും യു ഡി എഫ് പ്രവർത്തകരുടെ പങ്കാളിത്തം കാരണം വൈകിയാണ് മുന്നോട്ടു നീങ്ങുന്നത്.

ആവേശം നിറച്ച് ഉമ്മൻ ചാണ്ടിയുടെ റോഡ് ഷോ

തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരും റോഡ് ഷോയില്‍ പങ്കെടുക്കുന്നു.

Intro:Body:

തി രു വ ന ന്തപുരത്തിന്റെ തീരമേഖലകളിൽ ആവേശം വിതച്ച് ഉമ്മൻ ചാണ്ടിയുടെ റോഡ് ഷോ

. പൂവാറിൽ നിന്നാരംഭിച്ച റോഡ് ഷോ II ന് പൂന്തുറയിൽ സമാപിക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും യു.ഡി.എഫ് പ്രവർത്തകരുടെ പങ്കാളിത്തം കാരണം വൈകിയാണ് മുന്നോട്ടു നീങ്ങുന്നത്. തിരുവനന്തപുരത്തെ സ്ഥാനാർത്ഥി ശശി തരുരും റോഡ് ഷോയിൽ പങ്കെടുക്കുന്നു. വൈകിട്ട് 3ന് എ.കെ.ആന്റണി നയിക്കുന്ന റോഡ് ഷോ തുമ്പ മുതൽ പൂന്തറ വരെ നടക്കും

Conclusion:
Last Updated : Apr 21, 2019, 3:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.