ETV Bharat / elections

തെരഞ്ഞെടുപ്പില്‍ ജയിക്കാൻ സിപിഎം പണം വിതരണം ചെയ്യുന്നു: കെപിഎ മജീദ് - ബിജെപി

എം കെ രാഘവനെ തെരഞ്ഞെടുപ്പ് കഴിയുന്നതിന് മുമ്പ് കേസിൽ പ്രതിയാക്കി പരാജയപ്പെടുത്താനാണ് ശ്രമിക്കുന്നത്. രാഘവനെതിരായ നിയമോപദേശം അങ്ങനെ ഉണ്ടായതെന്നും രമ്യയുടെ വിഷയത്തിൽ നേരെ എതിരായാണ് നിയമോപദേശം നൽകുന്നതെന്നും മജീദ് പറഞ്ഞു

കെപിഎ മജീദ്
author img

By

Published : Apr 21, 2019, 1:45 PM IST

Updated : Apr 21, 2019, 1:57 PM IST

തെരഞ്ഞെടുപ്പില്‍ ജയിക്കാൻ സിപിഎം പണം ഇറക്കുന്നുവെന്ന ആരോപണവുമായി മുസ്ലീംലീഗ് നേതാവ് കെപിഎ മജീദ്. കോഴിക്കോട്, കൊല്ലം മണ്ഡലങ്ങളില്‍ ഏജൻസികളെ ഉപയോഗിച്ച് സിപിഎം പണം വിതരണം ചെയ്യുന്നു.

തെരഞ്ഞെടുപ്പില്‍ ജയിക്കാൻ സിപിഎം പണം വിതരണം ചെയ്യുന്നു: കെപിഎ മജീദ്

കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവനെ കേസിൽ പ്രതിയാക്കി പരാജയപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നത്. പൊന്നാനിയിൽ ബിജെപിയുടെ വോട്ട് സിപിഎം വാങ്ങുകയാണെന്നും മജീദ് ആരോപിച്ചു.

Intro:Body:

ഡയറക്ടർ ജനറൽ ഓഫ് പ്രെസികുട്ടർ  ഗവണ്മെന്റ് അജ്ഞാനുവർത്തിയാണ്.  Mk രാഘവനെതിരെ പരാതി തെരഞ്ഞെടുപ്പ് തോൽവി ഭയന്ന്. രാഘവനെതിരായ നിയമോപദേശം അങ്ങനെ ഉണ്ടായതാണ്. രമ്യയുടെ വിഷയത്തിൽ നേരെ എതിരായാണ് നിയമോപദേശം നൽകിയത്. പൊന്നാനിയിൽ ബിജെപിയുടെ പ്രചാരണമില്ല. ആ വോട്ട് ആർക്കാണ് പോകുന്നതെന്ന് എല്ലാവർക്കും അറിയാം. ഹിന്ദു പാർലിമെന്റ്ന്റെ പിന്തുണയാണ് പിണറായി വിജയൻ സ്വീകരിക്കുന്നത്. കോഴിക്കോട് മണ്ഡലത്തിൽ പണത്തിന്റെ കുത്തൊഴുക്കാണ്. 

 Ldf ന് കനത്ത പാരാജയം ഉണ്ടാകുമെന്ന് വിലയിരുത്തുന്നു

. കൊല്ലത്തിന് സമാനമായ രീതിയിൽ കോഴിക്കോട് പണം ഇറക്കി കളിക്കുന്നു

. ഏജൻസികളെ ഉപയോഗിച്ചാണ് പണം നൽകുന്നത്. കോഴിക്കോട് മണ്ഡലത്തിൽ ഇടതുപക്ഷം പണം വിതരണം ചെയ്യുന്നുണ്ട്. പൊന്നാനിയിൽ  ബിജെപിയുടെ വോട്ട് ഇടതുപക്ഷം വാങ്ങുന്നു. 

Conclusion:
Last Updated : Apr 21, 2019, 1:57 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.