ETV Bharat / elections

കാസര്‍കോട് കള്ളവോട്ട്; തെളിവെടുപ്പ് പൂര്‍ത്തിയായി

കള്ളവോട്ട് ആരോപണ വിധേയരായ മുഹമ്മദ് ഫായിസ്, ആഷിക് എന്നിവരുടെ തെളിവെടുപ്പിന് രേഖപ്പെടുത്തിയത്.

മുഹമ്മദ് ഫായിസിന്‍റെയും ആഷികിന്‍റെയും മൊഴിയെടുത്തു
author img

By

Published : May 2, 2019, 3:17 PM IST

കണ്ണൂർ : കാസര്‍കോട് മണ്ഡലത്തിലെ കല്യാശ്ശേരി പുതിയങ്ങാടി ജമാഅത്ത് യു പി സ്കൂളിൽ കള്ളവോട്ട് ആരോപണ വിധേയരായ മുഹമ്മദ് ഫായിസ്, ആഷിക് എന്നിവർ തെളിവെടുപ്പിന് ഹാജരായി. കള്ളവോട്ട് സംബന്ധിച്ച കഴിഞ്ഞ ദിവസം ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. തുടർന്നാണ് കാസർകോട് ജില്ലാ കലക്ടർ ഇരുവർക്കും നോട്ടീസ് നൽകിയത്. മുഹമ്മദ് ഫായിസ് 70-ാം നമ്പര്‍ ബൂത്തിലും ആഷിക് 69-ാം ബൂത്തിലും രണ്ടുതവണ വോട്ട് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Intro:Body:

കല്യാശ്ശേരി മണ്ഡലം പുതിയങ്ങാടി ജമാ അത്  യു പി സ്കൂളിലെ. കള്ള വോട്ട് ആരോപണം.

ആരോപണ വിധേയരായ മുഹമ്മദ് ഫായിസ്, ആഷിക് എന്നിവർ തേൾ8വെടുപ്പിനു ഹാജരായി.

കള്ളവോട്ട് സംബന്ധിച്ച കഴിഞ്ഞ ദിവസം ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. തുടർന്നാണ് കാസറഗോഡ് ജില്ലാ കളക്ടർ ഇരുവർക്കും നോട്ടീസ് നൽകിയത്

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.