ETV Bharat / elections

ശബരിമല സംരക്ഷിക്കാൻ ഏത് പ്രക്ഷോഭത്തിനും തയാർ : അമിത് ഷാ - അമിത് ഷാ

തൃശൂരിലെ പ്രചാരണ പരിപാടിയില്‍ അമിത് ഷാ നടത്തിയത് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം

അമിത് ഷാ
author img

By

Published : Apr 16, 2019, 11:57 PM IST

.

തൃശൂർ :

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളും ശബരിമലയിലെ സംസ്ഥാന സർക്കാർ ഇടപെടലും വിഷയമാക്കി അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണം.

അമിത് ഷാ
തൃശൂരിലെ പ്രചാരണ പരിപാടിയില്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ അമിത് ഷാ നടത്തിയത് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം. കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തില്‍ വന്നതിന് ശേഷം ബിജെപി പ്രവർത്തകർക്ക് എതിരെ നിരവധി ആക്രമണങ്ങൾ നടന്നു. ശബരിമല വിധിയുടെ മറവിൽ ഭക്തർക്കെതിരെയും ആക്രമണങ്ങൾ നടന്നതായി ബിജെപി ദേശീയ അദ്ധ്യക്ഷൻ പറഞ്ഞു. ഭക്തർക്കൊപ്പം ബിജെപി പാറപോലെ ഉറച്ചു നിൽക്കും. ശബരിമല ക്ഷേത്രത്തിന്‍റെ പവിത്രത സംരക്ഷിക്കാൻ ഏത് പ്രക്ഷോഭത്തിനും തയാറാണ്. ശബരിമലയിലെ ആചാരങ്ങൾ മുഴുവനായി സുപ്രീംകോടതിയെ ധരിപ്പിക്കാൻ ബിജെപി ശ്രമിക്കുമെന്നും അമിത് ഷാ തൃശൂരിൽ പറഞ്ഞു.

Intro:Body:

ഒരുഭാഗത്തു നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വീണ്ടും തെരെഞ്ഞെടുപ്പിനെ നേരിടുമ്പോൾ മറുഭാഗത്ത് രാഹുലിന്റെ നേതൃത്വത്തിൽ മുന്നണി ഉണ്ടാക്കാൻ ശ്രമിക്കുന്നു.കമ്മ്യൂണിസ്റ്റ്കാരും മുന്നണിക്കായി ശ്രമിക്കുന്നു.രാജ്യത്തെ മുന്നോട്ട് നയിക്കാൻ ആർക്ക് കഴിയും എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ വിഷയം

അമിക്കസ്ക്യുരി പ്രളയ റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ ഒരു നിമിഷം പോലും കേരളത്തിലെ കമ്യുണിസ്റ്റ് സർക്കാരിന് ഭരണത്തിൽ തുടരാൻ അധികാരമില്ല.

കേരളത്തിൽ കമ്യുണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ബിജെപി ആർഎസ്എസ് പ്രവർത്തകക്കെതിരെ നിരവധി ആക്രമണങ്ങളാണ് നടന്നത്.40 ബിജെപി പ്രവർത്തകർക്ക് ജീവൻ നഷ്ട്ടപ്പെട്ടതിൽ ഏറ്റവും കൂടുതൽ മുഖ്യമന്ത്രിയുടെ ജില്ലയിലാണ്.

കേരളത്തിൽ 525ഓളം ആൾക്കൂട്ട ആക്രമണങ്ങൾ നടന്നു.ഇൻഡ്യയിൽ എവിടെ ആൾക്കൂട്ട ആക്രമണം നടന്നാലും  ഓടിയെത്തുന്നവർ സ്വന്തം നാട്ടിൽ നടന്നപ്പോൾ മൗനികളായി വായും പൂട്ടിയിരുന്നു.

ശബരിമലയിൽ സുപ്രീം കോടതി വിധിയുടെ മറവിൽ ഭക്തർക്കെതിരെ ആക്രമണങ്ങൾ നടന്നു.

ശബരിമല ഭക്തർക്കൊപ്പം ബിജെപി പാറപോലെ ഉറച്ചു നിൽക്കും.സങ്കൽപ് പത്രയിൽ പറഞ്ഞപോലെ ശബരിമല ആചാരങ്ങൾ മുഴുവനായി സുപ്രീംകോടതിയെ ധരിപ്പിക്കാൻ ബിജെപി ശ്രമിക്കും.

ശബരിമലയിൽ ഡിവൈഎഫ്ഐക്കാരെ പോലീസ് വേഷം ധരിപ്പിച്ചു കമ്മ്യൂണിസ്റ്റ് സർക്കാർ എത്തിച്ചു.ശബരിമല ക്ഷേത്രത്തിന്റെ പവിത്രത സംരക്ഷിക്കാൻ ഏത് പ്രക്ഷോഭത്തിനും തയാർ.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.