ETV Bharat / elections

എഐഎഡിഎംകെ വീഡിയോ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചു - പെരുമാറ്റച്ചട്ടം

ഡിഎംകെയുടെ പേരിൽ തെളിയിക്കപ്പെടാത്ത ആരോപണങ്ങൾ ഉന്നയിച്ചതിനാണ് നടപടി

തെരഞ്ഞെടുപ്പ് കമ്മീഷൻ(ഫയൽ ചിത്രം)
author img

By

Published : Apr 16, 2019, 9:15 AM IST

Updated : Apr 16, 2019, 9:24 AM IST

ചെന്നൈ: എഐഎഡിഎംകെയുടെ പ്രചാരണ വീഡിയോ ഇലക്ഷൻ കമ്മീഷൻ നിരോധിച്ചു. ഡിഎംകെയുടെ പേരിൽ തെളിയിക്കപ്പെടാത്ത ആരോപണങ്ങൾ ഉന്നയിച്ചതിനാണ് നടപടി. സംസ്ഥാനതല മാധ്യമ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി)യുടെ മുൻകൂർ അനുമതിയില്ലാതെയാണ് രാഷ്ട്രീയ പാർട്ടികൾ പ്രചാരണ വീഡിയോകള്‍ ഉപയോഗിക്കുന്നതെന്ന് ചീഫ് ഇലക്ട്രറല്‍ ഓഫീസർ സത്യഭ്രാത സാഹു പറഞ്ഞു. നിരോധിച്ച വീഡിയോയില്‍ സര്‍ട്ടിഫിക്കറ്റ് നമ്പര്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും കമ്മീഷന്‍ കണ്ടെത്തി. 1994 ലെ കേബിൾ ടെലിവിഷൻ നെറ്റ് വർക്ക് നിയമം അനുസരിച്ച് ഇത്തരം വീഡിയോയുടെ സംപ്രേഷണം ചെയ്യുന്നത് കർശനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

Intro:Body:

The Election Commission on Monday directed "stopping" the telecast of a campaign video of the ruling AIADMK for allegedly levelling "unverified allegations", apparently about the DMK.

A communication from the office of Chief Electoral Officer Satyabrata Sahoo said it has been brought to the EC's notice that political parties were telecasting their publicity material in electronic and social media without prior approval of the State level Media Certification and Monitoring Committee (MCMC).

The communication was sent to "all media, channels/ Print media." Even if the contents were approved by the MCMC, the certification number was not being telecast along with the advertisement, it said.

"In this regard, I am to state that in the election campaign video of AIADMK party related to Oru Kudumba Aatchi (One Family Rule) is being telecast in electronic and social media so as to influence the voters, based on unverified allegations or distortions," it said.

AIADMK has often levelled charges against arch rival DMK of family politics, charging the latter's first family of the late M Karunanidhi with controlling the party's affairs.

The communcation further said that as per the Model Code of Conduct, "other parties or their workers shall not be criticised based on unverfified allegations or distortions."

Citing relevant provisions, including under the Cable Television Network Rules, 1994, the EC said the "telecast of video in this regard should be stopped forthwith, and it will attract severe punishment and penal provisions of Cable TV Act and law in force."

Conclusion:
Last Updated : Apr 16, 2019, 9:24 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.