ETV Bharat / elections

ഫേസ്ബുക്കിലെ രാഷ്ട്രീയ പരസ്യം; വൻ തുക ചെലവഴിച്ച് ബിജെപി

സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകുന്നതിൽ ബിജെപി 3.68 കോടി രൂപയാണ് ചെലവിച്ചത്.

ഫെയ്സ്ബുക്കിലെ രാഷ്ട്രീയ പരസ്യം; വൻ തുക ചെലവഴിച്ച് ബിജെപി
author img

By

Published : May 9, 2019, 6:46 AM IST

ലോക്സഭാ തെരഞ്ഞെടുപ്പിന് സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകുന്നതിനായി രാഷ്ട്രീയ പാർട്ടികൾ വൻ തുകയാണ് ചെലവഴിക്കുന്നത്. ഫെബ്രുവരി 19 മുതൽ മെയ് 4 വരെയുളള കണക്ക് പ്രകാരം രാഷ്ട്രീയ പാർട്ടികൾ നൽകിയ 1,03,700 പരസ്യങ്ങളിലൂടെ നിന്ന് 22.85 കോടി രൂപയാണ് ഫേസ്ബുക്കിന് കിട്ടിയത്. ഇതിൽ ബിജെപി മാത്രം നൽകിയത് 3.68 കോടി രൂപയാണ്. കോൺഗ്രസ് 9.2 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ബിജെപിയും ഘടക പാർട്ടികളും ചേർന്ന് 14 കോടിയും കോൺഗ്രസും മറ്റ് സഖ്യ പാർട്ടികളും 75 ലക്ഷം രൂപയാണ് പരസ്യത്തിനായി നൽകിയത്.

തെലുങ്കുദേശം പാർട്ടി, വൈഎസ്ആർ കോൺഗ്രസ്, ബിജു ജനതാദൾ (ബി ജെ ഡി) തുടങ്ങിയ പ്രാദേശിക പാർട്ടികളും വൻ തുകയാണ് പരസ്യത്തിനായി സമൂഹ മാധ്യമങ്ങൾക്ക് നൽകിയത്. ഭാരത് കെ മൻ കി ബാത്ത്, എന്‍റെ ആദ്യ വോട്ട് മോദിക്ക് എന്നീ പരസ്യങ്ങൾക്ക് മാത്രമായി 2.24 കോടി രൂപയും 1.15 കോടി രൂപയുമാണ് ബിജെപി ചെലവാക്കിയത്.

Intro:Body:

Political parties, led by the Bharatiya Janata Party (BJP), and their affiliates have ramped up spending on social media ads ahead of the sixth phase of Lok Sabha elections.

With 1,03,700 ads in library (in the February 19-May 4 period), Facebook received Rs. 22.85 crore from political parties and their affiliates for posting political ads on this platform.

The BJP alone spent Rs. 3.68 crore and the Congress Party Rs. 9.2 lakh. If we add affiliates, the BJP has spent over Rs. 14 crore on Facebook and the Congress party over Rs. 75 lakh.

Other big spenders are regional parties like the Telugu Desam Party (TDP), the YSR Congress and Biju Janata Dal (BJD).

Facebook's Ad Library, a searchable database, includes ads related to politics and issues of national importance run on Facebook or Instagram.

Supporters and affiliates of political parties account for most of the spending on the social media platforms.

For example, the pro-BJP pages Bharat Ke Mann Ki Baat (Rs. 2.24 core) and My First Vote For Modi (Rs. 1.15 crore) have spent much more than the Congress.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.