കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ തൊഴിലാളികൾക്ക് കോൺഗ്രസ് കൂടുതൽ പരിഗണന നൽകണമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ് ആർ ചന്ദ്രശേഖരൻ. നിയമസഭ തെരഞ്ഞെടുപ്പിൽ 15 ഓളം സീറ്റുകളിൽ തൊഴിലാളികളുമായി ബന്ധമുള്ളവരെ മത്സരിപ്പിക്കണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ സാമ്പത്തിക മേഖല വലിയ തകർച്ചകൾ നേരിട്ടു കൊണ്ടിരിക്കുകയാണെന്നും പൊതു മേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുന്ന തീരുമാനങ്ങളാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നതെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
തൊഴിലാളികൾക്ക് കൂടുതൽ പരിഗണന നൽകണമെന്ന് ഐഎൻടിയുസി - intuc
15 ഓളം സീറ്റുകളിൽ തൊഴിലാളികളെ മത്സരിപ്പിക്കണമെന്ന് ആർ ചന്ദ്രശേഖരൻ കോഴിക്കോട് പറഞ്ഞു.