കോട്ടയം: പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കേരള ജനപക്ഷം സ്ഥാനാര്‍ഥിയായി പി. സി. ജോർജിനെ പ്രഖ്യാപിച്ചു. പാർട്ടിയുടെ രാഷ്ട്രീയ തീരുമാനങ്ങളും മറ്റ് നിയോജക മണ്ഡലങ്ങളിലെ രാഷ്ട്രീയ നിലപാടുകളും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് ചെയർമാൻ ഇ.കെ. ഹസന്‍കുട്ടി അറിയിച്ചു. മാര്‍ച്ച് മൂന്നിന് കോട്ടയത്താണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്.
പൂഞ്ഞാറില്‍ പിസി തന്നെ; സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി കേരള ജനപക്ഷം - അസംബ്ലി ഇലക്ഷൻ 2021
സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗം മാർച്ച് മൂന്നിന് കോട്ടയത്ത് നടക്കും
![പൂഞ്ഞാറില്‍ പിസി തന്നെ; സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി കേരള ജനപക്ഷം KOTTAYAM POONJAR ASSEMBLY ELECTION 2021 P.C.GEORGE KERALA ASSEMBLY ELECTION 2021 കോട്ടയം പൂഞ്ഞാർ പി.സി. ജോർജ് അസംബ്ലി ഇലക്ഷൻ 2021 കേരള അസംബ്ലി ഇലക്ഷൻ 2021](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10799282-thumbnail-3x2-congress.jpg?imwidth=3840)
P.C. GEORGE ELECTED AS CANDIDATE IN POONJAR