ഇടുക്കി: കോണ്‍ഗ്രസ്- ബിജെപി സഖ്യം സജീവമാണെന്ന ആരോപണവുമായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. കോണ്‍ഗ്രസുകാരുടെ നോട്ടം താമരയിലേക്കാണ്. കാരണം കൈക്ക് താമര ഇണങ്ങും. അതുകൊണ്ടാണ് വിലക്കെടുക്കുമെന്ന് ബിജെപി പരസ്യമായി പറഞ്ഞിട്ടും കോണ്‍ഗ്രസുകാര്‍ മിണ്ടാത്തെതെന്ന് അദ്ദേഹം ആരോപിച്ചു. ഉടുമ്പന്‍ചോല എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംഎം മണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം രാജാക്കാട്ടില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസുകാരുടെ നോട്ടം താമരയിലേക്കെന്ന് പന്ന്യന്‍ രവീന്ദ്രന്‍ - ബിജെപി
എന്തൊക്കെ നുണപ്രചാരണങ്ങള്‍ നടത്തിയാലും ഇത്തവണ എല്‍ഡിഎഫ് സെഞ്ച്വറി തികയ്ക്കുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
കോണ്‍ഗ്രസുകാരുടെ നോട്ടം താമരയിലേക്ക്, ആരോപണവുമായി പന്ന്യന്‍ രവീന്ദ്രന്‍