ETV Bharat / crime

കണ്ണൂർ കൂത്തുപറമ്പിൽ യുവാവ് കുത്തേറ്റു മരിച്ചു - friend attack

വാക്കുതർക്കത്തിനിടെ സുഹൃത്തിൽ നിന്നാണ് കുത്തേറ്റത്. പ്രതിയെ പൊലീസ് കസ്‌റ്റഡയിലെടുത്തു

young man was stabbed to death at Koothaparamb  കണ്ണൂർ കൂത്ത്പറമ്പിൽ യുവാവ് കുത്തേറ്റു മരിച്ചു  കണ്ണൂർ  കൂത്തുപറമ്പ്  friend attack  കൂത്തുപറമ്പ് കൊലപാതകം
കണ്ണൂർ കൂത്ത്പറമ്പിൽ യുവാവ് കുത്തേറ്റു മരിച്ചു
author img

By

Published : Feb 15, 2021, 9:23 PM IST

കണ്ണൂർ: കൂത്തുപറമ്പ് ചെറുവാഞ്ചേരിക്കടുത്ത് യുവാവ് കുത്തേറ്റു മരിച്ചു. ചീരാറ്റയിൽ കളത്തും കണ്ടി സജീവൻ ആണ് മരിച്ചത്. വാക്കുതർക്കത്തിനിടെ സുഹൃത്തിൽ നിന്നാണ് കുത്തേറ്റത്. പ്രതിയെ കണ്ണവം പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.