ETV Bharat / crime

ആനയെ തളയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം: മൂന്നാറില്‍ സഹപ്രവര്‍ത്തകന്‍റെ കുത്തേറ്റ് യുവാവ് മരിച്ചു - തൃശൂർ

മൂന്നാർ മാട്ടുപെട്ടി റോഡില്‍ പ്രവര്‍ത്തിക്കുന്ന ആനസവാരി കേന്ദ്രത്തിലാണ് സംഭവം

munnar elephant park  murder at munnar elephant park  young man killed at munnar elephant park  സഹപ്രവര്‍ത്തകന്‍റെ കുത്തേറ്റ് യുവാവ് മരിച്ചു  മൂന്നാര്‍  ആനസവാരി  ആനസവാരി കേന്ദ്രം കൊലപാതകം  തൃശൂർ  മൂന്നാർ മാട്ടുപെട്ടി
ആനയെ തളയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം: മൂന്നാറില്‍ സഹപ്രവര്‍ത്തകന്‍റെ കുത്തേറ്റ് യുവാവ് മരിച്ചു
author img

By

Published : Nov 25, 2022, 1:50 PM IST

ഇടുക്കി: മൂന്നാറിൽ ആനസവാരി കേന്ദ്രത്തിലെ ജീവനക്കാരനായ യുവാവിനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. തൃശൂർ സ്വദേശി ബിമൽ ആണ് (32) കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ സഹപ്രവർത്തകനായ മണികണ്‌ഠനെ പൊലീസ് പിടികൂടി.

മൂന്നാറില്‍ ആനസവാരി കേന്ദ്രത്തിലെ ജീവനക്കാരനെ സഹപ്രവര്‍ത്തകന്‍ കൊലപ്പെടുത്തി

ഇരുവരും മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ പ്രവർത്തിക്കുന്ന ആന സവാരി കേന്ദ്രത്തിലെ ജീവനക്കാരാണ്. ആനയെ തളക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതക കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നി​ഗമനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.