അഗര്‍ത്തല: ത്രിപുരയില്‍ 215 കിലോ കഞ്ചാവുമായി ട്രക്ക് ഡ്രൈവര്‍ പിടിയില്‍. ബിഷ്റാമ്ഗഞ്ച് ദേശീയപാതയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
അറസ്റ്റിലായ ട്രക് ഡ്രൈവര്‍ കുഷ്നൂര്‍ ആലമ്മിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കഞ്ചാവ് ബിഹാറിലേക്ക് കടത്താനായിരുന്നു ഉദ്ദേശമെന്ന് പൊലീസ് പറഞ്ഞു.
ALSO READ: തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പാക് തീവ്രവാദികളുടെ ശ്രമം; അതീവ ജാഗ്രതയില്‍ ബിഎസ്എഫ്