ബെംഗളുരു: മദ്യലഹരിയിൽ ആറ് പേരെ ജീവനോടെ ചുട്ടുകൊന്ന് യുവാവ്. കൊടക് ജില്ലയിലെ കനൂരു ഗ്രാമത്തിലാണ് സംഭവം. വാതിൽ പുറത്തുനിന്ന് പൂട്ടി എരവര ബോജ എന്നയാൾ വീടിന് തീയിടുകയായിരുന്നു. മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. അഞ്ചുപേരെ മൈസൂർ കെആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ബേബി (45), സീത (40), പ്രാർത്ഥന (6), വിശ്വാസ് (3), പ്രകാശ് (7), വിശ്വാസ് (6) എന്നിവരാണ് കൊല്ലപ്പെട്ടത്.
മദ്യലഹരിയിൽ ആറ് പേരെ ചുട്ടുകൊന്നു - Six people burnt alive in Kodagu, Drunkard set fire
കൊടക് ജില്ലയിലെ കനൂരു ഗ്രാമത്തിലാണ് സംഭവം.
മദ്യലഹരിയിൽ ആറ് പേരെ ചുട്ടുകൊന്നു