എറണാകുളം: സ്വർണക്കടത്ത് കേസിൽ മൂന്നാം പ്രതി സന്ദീപ് നായർക്ക് ജാമ്യം. കൊച്ചി എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. സന്ദീപ് നായരെ എൻഐഎ നേരത്തെ മാപ്പുസാക്ഷിയാക്കിയിരുന്നു. ഇത് കോടതി അംഗീകരിച്ചു. എന്നാൽ കസ്റ്റംസ്, ഇഡി കേസുകൾ നിലവിലുള്ളതിനാൽ സന്ദീപ് നായർക്ക് ജയിൽ മോചിതനാകാൻ കഴിയില്ല.
സ്വർണക്കടത്ത് കേസിൽ സന്ദീപ് നായർക്ക് ജാമ്യം; മാപ്പു സാക്ഷിയാക്കി - sandeep nair granted bail
കസ്റ്റംസ്,ഇഡി കേസുകൾ നിലവിലുള്ളതിനാൽ സന്ദീപ് നായർക്ക് ജയിൽ മോചിതനാകാൻ കഴിയില്ല.
സ്വർണക്കടത്ത് കേസിൽ സന്ദീപ് നായർക്ക് ജാമ്യം
എറണാകുളം: സ്വർണക്കടത്ത് കേസിൽ മൂന്നാം പ്രതി സന്ദീപ് നായർക്ക് ജാമ്യം. കൊച്ചി എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. സന്ദീപ് നായരെ എൻഐഎ നേരത്തെ മാപ്പുസാക്ഷിയാക്കിയിരുന്നു. ഇത് കോടതി അംഗീകരിച്ചു. എന്നാൽ കസ്റ്റംസ്, ഇഡി കേസുകൾ നിലവിലുള്ളതിനാൽ സന്ദീപ് നായർക്ക് ജയിൽ മോചിതനാകാൻ കഴിയില്ല.
Last Updated : Mar 30, 2021, 4:49 PM IST