ETV Bharat / crime

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; വ്യാപക അക്രമം, 170 പേര്‍ അറസ്‌റ്റിൽ, 157 കേസുകൾ - 170 പേർ അറസ്‌റ്റിലായി

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ ഇന്ന് നടന്ന അക്രമങ്ങളിൽ 170 പേർ അറസ്‌റ്റിലായി, 157 കേസുകള്‍ രജിസ്‌റ്റർ ചെയ്‌തു.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍  വ്യാപക അക്രമം  170 പേര്‍ അറസ്‌റ്റിൽ  157 കേസ്  popular front harthal  170 persons arrested  kerala news  കേരള വാർത്തകൾ  തിരുവനന്തപുരം  തിരുവനന്തപുരം  കൊല്ലം  കേസുകളുടെ എണ്ണം  അറസ്‌റ്റ്  തടങ്കല്‍  പത്തനംതിട്ട  എറണാകുളം  ഇടുക്കി  popular front hartal  kerala  updates  170 പേർ അറസ്‌റ്റിലായി  157 കേസുകള്‍ രജിസ്‌റ്റർ ചെയ്‌തു
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; വ്യാപക അക്രമം, 170 പേര്‍ അറസ്‌റ്റിൽ, 157 കേസ്
author img

By

Published : Sep 23, 2022, 10:13 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്‌ത 12 മണിക്കൂര്‍ ഹര്‍ത്താലിനിടെ സംസ്ഥാനത്ത് വ്യാപക അക്രമം. ഇന്ന് (24-9-2022) നടന്ന അക്രമങ്ങളിൽ 170 പേർ അറസ്‌റ്റിലായി. 157 കേസുകള്‍ രജിസ്‌റ്റർ ചെയ്‌തു.

368 പേരെ കരുതല്‍ തടങ്കലിലാക്കിയെന്നും പൊലീസ് അറിയിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് ജില്ലയില്‍ 12 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു. 11 പേര്‍ അറസ്‌റ്റിലാകുകയും 3 പേരെ കരുതല്‍ തടങ്കലിലാക്കുകയും ചെയ്‌തു. മറ്റ് പെലീസ് ജില്ലകളിലെ നടപടികള്‍ ഇങ്ങനെ

ജില്ലകേസുകളുടെ എണ്ണം അറസ്‌റ്റ്തടങ്കല്‍
തിരുവനന്തപുരം റൂറല്‍10215
കൊല്ലംസിറ്റി 9 06
റൂറല്‍1082
പത്തനംതിട്ട1123
ആലപ്പുഴ 409
കോട്ടയം 11879
ഇടുക്കി303
എറണാകുളം സിറ്റി6416
റൂറല്‍1033
തൃശൂര്‍ സിറ്റി602
റൂറല്‍205
പാലക്കാട് 2034
മലപ്പുറം919118
കോഴിക്കോട് സിറ്റി 7020
റൂറല്‍5423
വയനാട്42219
കണ്ണൂര്‍ സിറ്റി28149
റൂറല്‍212
കാസര്‍ഗോഡ്6628

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.