ETV Bharat / crime

'ഖത്തറില്‍ അർജന്‍റീന'; തിരുവനന്തപുരത്ത് പൊലീസിന് നേരെ ആക്രമണം - പൊഴിയൂര്‍

പൊഴിയൂര്‍ എസ്ഐ സജിക്കാണ് മർദനമേറ്റത്. സംഭവത്തിൽ പൊഴിയൂർ സ്വദേശി ജസ്റ്റിനെ പൊലീസ് പിടികൂടി.

worldcup celebration  police officers attacked during worldcup  fifa worldcup 2022  police officers attacked in thiruvananthapuram  worldcup celebration attack  തിരുവനന്തപുരത്ത് പൊലീസിന് നേരെ ആക്രമണം  എസ്ഐക്ക് മർദനം  തിരുവനന്തപുരത്ത് അക്രമം  പൊലീസിന് നേരെ അക്രമം  ലോകകപ്പ് പ്രദർശനത്തിനിടെ അക്രമം  ലോകകപ്പ് ആഘോഷത്തിനിടെ അക്രമം  ലോകകപ്പ് ആഘോഷത്തിൽ പൊലീസുകാർക്ക് മർദനം  പൊലീസുകാർക്ക് മർദനം ലോകകപ്പ്  പൊഴിയൂര്‍  പൊലീസിന് മർദനം
അതിരുവിട്ട് ആഘോഷം; തിരുവനന്തപുരത്ത് പൊലീസിന് നേരെ ആക്രമണം
author img

By

Published : Dec 19, 2022, 12:07 PM IST

തിരുവനന്തപുരം: ഫുട്‌ബോള്‍ ലോകകപ്പിന്‍റെ ഫൈനല്‍ പ്രദര്‍ശനത്തിനിടെ പൊലീസിന് മര്‍ദനം. പൊഴിയൂര്‍ എസ്ഐ സജിക്കാണ് ഇന്നലെ രാത്രി 11ഓടെ മര്‍ദനമേറ്റത്. സംഭവത്തിൽ പൊഴിയൂർ സ്വദേശി ജസ്റ്റിനെ പൊലീസ് പിടികൂടി.

പൊഴിയൂര്‍ ജംഗ്ഷനില്‍ അര്‍ജന്‍റീന-ഫ്രാന്‍സ് ഫൈനലിന്‍റെ തത്സമയ പ്രദര്‍ശനം നടന്നിരുന്നു. പ്രദര്‍ശനം നടക്കുന്ന സ്ഥലത്ത് മദ്യപിച്ചെത്തിയ സംഘം പ്രശ്‌നമുണ്ടാക്കുന്നുവെന്ന വിവരമറിഞ്ഞ് പൊലീസ് എത്തി. തുടര്‍ന്ന് പ്രശ്‌നക്കാരെ ഇവിടെ നിന്നും മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമം ഉണ്ടായത്.

പൊഴിയൂര്‍ സ്വദേശിയായ ജസ്റ്റിന്‍, എസ്ഐ സജിയെ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ കൈയ്ക്കും തലയ്ക്കും പരിക്കേറ്റ സജിയെ രാത്രി തന്നെ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also read: ഫുട്ബോൾ വിജയാഘോഷം അതിരുവിട്ടു ; ഫ്രാൻസിൻ്റെയും അർജൻ്റീനയുടെയും ആരാധകർ തമ്മിൽ സംഘർഷം, മൂന്ന് പേർക്ക് വെട്ടേറ്റു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.