ETV Bharat / crime

പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: 19കാരൻ അറസ്റ്റിൽ - പോക്‌സോ കേസ്

മുരിക്കാശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ സമീപവാസിയും ബന്ധുവുമായ 19കാരൻ അറസ്റ്റിൽ

19കാരൻ അറസ്റ്റിൽ  പീഡനക്കേസ് 19കാരൻ അറസ്റ്റിൽ  ഇടുക്കി മുരിക്കാശ്ശേരി  ഇടുക്കി മുരിക്കാശ്ശേരിയിൽ പീഡനം  പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി  മുരിക്കാശ്ശേരി പൊലീസ് സ്റ്റേഷൻ  മുരിക്കാശ്ശേരി പൊലീസ് സ്റ്റേഷൻ പീഡന പരാതി  pocso case in idukki  pocso  pocso act  പീഡനക്കേസ്  പീഡന വാർത്തകൾ  കേരള വാർത്തകൾ  ഇടുക്കി വാർത്തകൾ  പോക്‌സോ കേസ്  പോക്‌സോ വാർത്തകൾ
പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: 19കാരൻ അറസ്റ്റിൽ
author img

By

Published : Aug 25, 2022, 1:10 PM IST

ഇടുക്കി: മുരിക്കാശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ സമീപവാസിയും ബന്ധുവുമായ 19കാരൻ അറസ്റ്റിൽ. പെൺകുട്ടിക്ക് ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കൾ സ്വകാര്യ ലാബിൽ പരിശോധന നടത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. തുടർന്ന് മുരിക്കാശ്ശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. തുടർന്ന് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Also read: വിവാഹ വാഗ്‌ദാനം നൽകി 16കാരിയെ പീഡിപ്പിച്ചു, പതിനെട്ടുകാരൻ അറസ്റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.