ETV Bharat / crime

മലപ്പുറത്ത് ഒന്നേകാൽ കോടിയുടെ കുഴൽപ്പണ വേട്ട: രണ്ട് പേര്‍ പിടിയില്‍ - മലപ്പുറം കുഴല്‍പ്പണ വേട്ട

മലപ്പുറം പെരിന്തൽമണ്ണയിൽ തിങ്കളാഴ്‌ച രാത്രിയാണ് ഒന്നേകാൽ കോടിയുടെ കുഴൽപ്പണം പിടിച്ചെടുത്തത്. എടത്തനാട്ടുകര സ്വദേശികളായ രണ്ട് പേരാണ് സംഭവത്തില്‍ പിടിയിലായത്

Malappuaram perinthalmanna black money hunt  മലപ്പുറത്ത് ഒന്നേകാൽ കോടിയുടെ കുഴൽപ്പണ വേട്ട  perinthalmanna black money hunt  Malappuaram todays news  മലപ്പുറം കുഴല്‍പ്പണ വേട്ട  മലപ്പുറം
മലപ്പുറത്ത് ഒന്നേകാൽ കോടിയുടെ കുഴൽപ്പണ വേട്ട: രണ്ട് പേര്‍ പിടിയില്‍
author img

By

Published : Aug 2, 2022, 12:28 PM IST

Updated : Aug 2, 2022, 1:29 PM IST

മലപ്പുറം: പെരിന്തൽമണ്ണയിൽ ഒന്നേകാൽ കോടിയുടെ കുഴൽപ്പണം പിടികൂടി പൊലീസ്. എടത്തനാട്ടുകാര സ്വദേശികളായ ചുങ്കൻ ഷംസുദ്ദീൻ, തൈക്കോട്ടിൽ ഷാഹുൽ ഹമീദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. തിങ്കളാഴ്‌ച(01.08.2022) രാത്രിയിലാണ് പ്രതികള്‍ പിടിയിലായത്.

പെരിന്തൽമണ്ണയിൽ ഒന്നേകാൽ കോടിയുടെ കുഴൽപ്പണം പിടികൂടി പൊലീസ്

വാഹനത്തിൻ്റെ രഹസ്യ അറയിൽ കുഴൽപ്പണം കടത്തുന്നതിനിടയിലാണ് പൊലീസ് നടപടി. പ്രതികൾ പണം കടത്താനായി ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Last Updated : Aug 2, 2022, 1:29 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.