ETV Bharat / crime

കോട്ടയത്ത് പഞ്ചായത്ത് അംഗത്തെ കുറുക്കന്‍ ആക്രമിച്ചു; ഗുരുതര പരുക്ക് - fox

മുണ്ടക്കയം സ്വദേശി ജോമി തോമസിനാണ് കുറുക്കന്‍റെ കടിയേറ്റത്. ഗുരുതമായി പരിക്കേറ്റ ജോമി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

കോട്ടയം  കുറുക്കന്‍ ആക്രമിച്ചു  കുറുക്കന്‍ ആക്രമിച്ചു  മുണ്ടക്കയം സ്വദേശി  വേലനിലം  മുണ്ടക്കയം  മെഡിക്കല്‍ കോളേജ്  kottayam  Panchayat member attacked by fox  fox  fox attack
കുറുക്കന്‍ ആക്രമിച്ചു
author img

By

Published : Dec 10, 2022, 12:19 PM IST

കോട്ടയം: മുണ്ടക്കയത്ത് പഞ്ചായത്ത് അംഗത്തെ കുറുക്കന്‍ ആക്രമിച്ചു. മുണ്ടക്കയം ഒന്നാം വാർഡ് വേലനിലം വാര്‍ഡ് അംഗം ജോമി തോമസിനാണ് കുറുക്കന്‍റെ കടിയേറ്റത്. ആക്രമണത്തില്‍ ജോമിക്ക് ഗുരുതരമായി പരുക്കേറ്റു.

രാവിലെ റബര്‍ വെട്ടാന്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. ജോമിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുറുക്കന് പേവിഷബാധയുണ്ടെന്ന് സംശയമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.