ETV Bharat / crime

ഭര്‍തൃവീട്ടില്‍ യുവതിയുടെ ആത്മഹത്യ : പ്രേരണാക്കുറ്റത്തിന് ഭര്‍ത്താവ് അറസ്റ്റില്‍ - latest news in kerala

സെപ്‌റ്റംബര്‍ 24ന് ആണ് പ്രിയ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ചത്

Arrest  husband arrested in the case of wife suicide  women suicide in kannur  ഭര്‍തൃ വീട്ടില്‍ യുവതിയുടെ ആത്മഹത്യ  ഭര്‍തൃ വീട്ടിലെ യുവതിയുടെ ആത്മഹത്യ  കണ്ണൂര്‍ വാര്‍ത്തകള്‍  കണ്ണൂര്‍ ജില്ല വാര്‍ത്തകള്‍  കണ്ണൂര്‍ പുതിയ വാര്‍ത്തകള്‍  കേരള വാര്‍ത്തകള്‍  kerala news updates  latest news in kerala  sucide case in kannur
ഭര്‍തൃ വീട്ടിലെ യുവതിയുടെ ആത്മഹത്യ; പ്രേരണക്കുറ്റത്തിന് ഭര്‍ത്താവ് അറസ്റ്റില്‍
author img

By

Published : Oct 12, 2022, 5:17 PM IST

കണ്ണൂര്‍ : ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കണ്ണൂര്‍ കേളകം സ്വദേശി സന്തോഷിനെയാണ് (45) ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേളകം പൊലീസ് അറസ്റ്റ് ചെയ്‌തത്. യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സെപ്‌റ്റംബര്‍ 24ന് ആണ് പ്രിയയെ ഭർതൃവീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.