മലപ്പുറം: സിബിഐ റെയിഡിന് ശേഷം കരിപ്പൂരിൽ വീണ്ടുംസ്വർണം പിടികൂടി.ഒരുകിലോ യോളം വരുന്ന സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബൈയിൽ നിന്ന് കരിപ്പൂരിൽ എത്തിയ കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് ഉവൈസിൽ നിന്നാണ് സ്വർണം പിടികൂടിയത് വിപണിയിൽ 52 ലക്ഷം രൂപയുടെ മൂല്യം കണക്കാക്കുന്നുബിസ്കറ്റ് പകുതിയായി മുറിച്ചു ചോക്ലെറ്റിന് ഉള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി - Gold seized at Karipur airport
കഴിഞ്ഞ ആഴ്ച നടന്ന സിബിഐ റെയ്ഡിന് ശേഷം ആദ്യമായിട്ടാണ് കരിപ്പൂരിൽ സ്വർണം പിടികൂടുന്നത്.
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി