ETV Bharat / crime

ബൈക്ക് മോഷണം; യുവാക്കൾ പിടിയിൽ - യുവാക്കൾ പിടിയിൽ

കുറ്റിഒഴത്തിൽ ഗിരി പ്രകാശ് എന്ന അഹമ്മദ് അജ്‌മൽ(21)വാരിയത്തോടിക അജ്‌മൽ എന്ന കുഞ്ഞാണി (19) എന്നിവരാണ് പിടിയിലായത്.

ബൈക്ക് മോഷണം പ്രതികൾ പിടിയിൽ  bikes theft  bikes theft  യുവാക്കൾ പിടിയിൽ  ബൈക്ക് മോഷണം
ബൈക്ക് മോഷണം; യുവാക്കൾ പിടിയിൽ
author img

By

Published : Feb 1, 2021, 10:18 PM IST

മലപ്പുറം :നാരുവാലമുണ്ടയിലെ വീട്ടിൽ നിന്ന് ബൈക്ക് മോഷ്‌ടിച്ച യുവാക്കൾ പിടിയിൽ. കുറ്റിഒഴത്തിൽ ഗിരി പ്രകാശ് എന്ന അഹമ്മദ് അജ്‌മൽ(21),വാരിയത്തോടിക അജ്‌മൽ എന്ന കുഞ്ഞാണി (19) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രിയാണ് ബൈക്ക് മോഷണം പോയത്.

നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. പ്രതികൾ കൂടുതൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് വഴിക്കടവ് ഇൻസ്‌പെക്‌ടർ അബ്‌ദുൽ ബഷീർ.പി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.