ലഖ്നൗ: ഉത്തർപ്രദേശിലെ ബാൻഡയിൽ പത്തു വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പീഡനം ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം. കഴിഞ്ഞ ഞായറാഴ്ചയാണ് പെണ്‍കുട്ടിയെ വീടിന് സമീപത്തെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണം പ്രഥമ ദൃഷ്ടിയിൽ കൊലപാതകമാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ പീഡനം നടന്നോ എന്ന് വ്യക്തമാകു എന്നും പൊലീസ് അറിയിച്ചു.