ETV Bharat / crime

വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ 12 വയസുകാരിയെ പീഡിപ്പിച്ചു ; പ്രതി ഒളിവിൽ - പീഡനക്കേസ്

കുടുംബത്തോടൊപ്പം വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു. മഹുഖേര പൊലീസ് സർക്കിളിലാണ് സംഭവം

പീഡിപ്പിച്ചു  12 വയസുകാരിയെ പീഡിപ്പിച്ചു  പീഡനം  യുപിയിൽ പീഡനം  ഉത്തർപ്രദേശിൽ പീഡനം  ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിൽ പീഡനം  12 വയസുകാരിക്ക് പീഡനം  12 year old girl raped at wedding venue in up  girl raped at wedding venue in up  rape case  rape case in up  up crime news  ഉത്തർപ്രദേശ് വാർത്തകൾ  പീഡനക്കേസ് ഉത്തർപ്രദേശ്  പീഡനക്കേസ്  പീഡനം
പീഡനം
author img

By

Published : Feb 12, 2023, 2:02 PM IST

അലിഗഡ് : ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ 12 വയസുകാരിയെ പീഡിപ്പിച്ചു. വെള്ളിയാഴ്‌ച രാത്രി വിരുന്ന് ഹാളിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. അലിഗഡിലെ മഹുഖേര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിൽ പുലർച്ചെ ഒരു മണിയോടെയാണ് കുറ്റകൃത്യം നടന്നത്.

പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെക്കുറിച്ച് പെൺകുട്ടി വീട്ടുകാരോട് പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഐപിസി സെക്ഷൻ 376 പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്നും ഇതിനോടകം ചില തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും രണ്ട് സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്നും എസ്‌പി അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.