ETV Bharat / city

തൃശൂരിൽ യുവാവിൻ്റെ മരണം മങ്കിപോക്‌സ് മൂലമെന്ന് സംശയം ; സ്രവം പരിശോധനക്കയച്ചു - ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശിക്ക് മങ്കി പോക്‌സ് എന്ന് സംശയം

ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ച സ്രവത്തിന്‍റെ പരിശോധനാഫലം ഞായറാഴ്‌ച ഉച്ചയോടെ ലഭിക്കും

monkey pox suspected in thrissur  death of a young man in Thrissur is suspected to be due to monkeypox  തൃശൂരിൽ യുവാവിൻ്റെ മരണം മങ്കിപോക്‌സ് മൂലമെന്ന് സംശയം  തൃശൂരിൽമങ്കിപോക്‌സ്  കേരളത്തിൽ മങ്കിപോക്‌സ്  ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശിക്ക് മങ്കി പോക്‌സ് എന്ന് സംശയം  monkey pox in kerala
തൃശൂരിൽ യുവാവിൻ്റെ മരണം മങ്കിപോക്‌സ് മൂലമെന്ന് സംശയം; സ്രവം പരിശോധനക്കയച്ചു
author img

By

Published : Jul 30, 2022, 10:09 PM IST

തൃശൂർ : തൃശൂരിൽ യുവാവിൻ്റെ മരണം മങ്കിപോക്‌സ് മൂലമെന്ന് സംശയം. ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശി ആയ 22 കാരനാണ് ശനിയാഴ്‌ച (30-07-2022) രാവിലെ മരിച്ചത്. മൂന്നുദിവസം മുൻപ് യുഎഇയിൽ നിന്നെത്തിയതായിരുന്നു യുവാവ്. പിന്നാലെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

യുവാവിന്‍റെ സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ഞായറാഴ്‌ച ഉച്ചയ്ക്ക് ലഭിക്കും. അതേസമയം യുവാവിന്‍റെ മൃതദേഹം പൊലീസിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും മേല്‍നോട്ടത്തില്‍ കര്‍ശന നിബന്ധനകളോടെ സംസ്‌കരിക്കാന്‍ നിർദേശം നല്‍കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.