ETV Bharat / city

സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വിദ്യാര്‍ഥികള്‍ക്ക് പരിക്ക് - സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വിദ്യാര്‍ഥികള്‍ പരിക്ക്

മുല്ലക്കര കൈലാസനാഥ വിദ്യാനികേതൻ സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്,കുന്നിൻ മുകളിലെ സ്കൂളിൽ നിന്ന് താഴേക്ക് വരുന്നതിനിടെ ബസിന്‍റെ ബ്രേക്ക് കുരുങ്ങുകയായിരുന്നു

സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വിദ്യാര്‍ഥികള്‍ പരിക്ക്
author img

By

Published : Sep 16, 2019, 6:50 PM IST

തൃശൂര്‍: മണ്ണുത്തിയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്.മുല്ലക്കര കൈലാസനാഥ വിദ്യാനികേതൻ സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. കുന്നിന് മുകളില്‍ സ്ഥിതിചെയ്യുന്ന സ്കൂളിൽ നിന്നും കുട്ടികളുമായി വരുന്നതിനിടെ ബസിന്‍റെ ബ്രേക്ക് കുരുങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയത്. സമീപത്തെ മരത്തിൽ ഇടിച്ച് വാഹനം നിന്നതിനാൽ വൻ അപകടം ഒഴിവായി.പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

Intro:തൃശ്ശൂർ മണ്ണുത്തിയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു. 17 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൃശ്ശൂർ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.Body:തൃശൂർ മണ്ണുത്തി മുല്ലക്കര കുന്നിന് മുകളിൽ
കുട്ടികളുമായി വന്നിരുന്ന സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു.മുല്ലക്കര കൈലാസനാഥ വിദ്യാനികേതൻ സ്കൂളിൻറ ബസ് ആണ് അപകടത്തിൽപ്പെട്ടത്.ബസിലുണ്ടായിരുന്ന പത്തോളം വിദ്യാർഥികൾക്ക്
പരിക്കേറ്റു.കുന്നിന് മുകളിലെ സ്കൂളിൽ നിന്നും കുട്ടികളുമായി
ഇറങ്ങി വരുന്നതിനിടെ ബസിന്റെ ബ്രേക്ക്
കുരുങ്ങിപ്പോവുകയതിനെത്തുടർന്ന് സമീപത്തെ മരത്തിൽ ഇടിച്ച് വാഹനം നിന്നതിനാൽ വൻ അപകടം ഒഴിവായി.

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.