ETV Bharat / city

Gas cylinder explosion| തൃശൂരില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ; ഒരാള്‍ക്ക് ഗുരുതര പരിക്ക് - ഒരാള്‍ക്ക് ഗുരുതര പരിക്ക്

ചോര്‍ച്ചയുണ്ടായതിന് (gas cylinder leakage) പിന്നാലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു (gas cylinder explodes in Thrissur). വീട്ടുടമ സാധനങ്ങള്‍ എടുക്കാന്‍ അകത്തേക്ക് കയറിയപ്പോഴാണ് സംഭവം

gas cylinder explodes in Thrissur  gas cylinder explosion news  man injured in gas cylinder explosion  severly injured in gas cylinder explosion  gas cylinder leakage  Thrissur Medical College  ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു  തൃശൂര്‍ മെഡിക്കൽ കോളജ്  സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്ക്  കൈപ്പറമ്പ് ഗ്യാസ് സിലിണ്ടര്‍  വീടിന് തീപിടിച്ചു വാര്‍ത്ത  ഗ്യാസ് സിലിണ്ടര്‍ ചോര്‍ച്ച വാര്‍ത്ത
തൃശൂരില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്
author img

By

Published : Nov 22, 2021, 5:26 PM IST

തൃശൂർ : തൃശൂര്‍ കൈപ്പറമ്പിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് (gas cylinder explodes in Thrissur) ഒരാള്‍ക്ക് ഗുരുതര പരിക്ക് (man injured in gas cylinder explosion). വെളുത്തേടത്ത് വിജയനാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.

ഓടിട്ട ഇരുനില വീട്ടിലാണ് അപകടമുണ്ടായത്. മുകളിലെ നിലയിൽ താമസിക്കുന്ന വിജയന്‍റെ സഹോദരന്‍റെ വീട്ടിലെ ഗ്യാസ് സിലിണ്ടറിലാണ് ചോര്‍ച്ചയുണ്ടായത് (gas cylinder leakage).

തൃശൂരില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

Also read: കളിക്കുന്നതിനിടെ കിട്ടിയ ഐസ്ക്രീം ബോള്‍ എറിഞ്ഞു ; ധര്‍മടത്ത് സ്ഫോടനത്തില്‍ 12കാരന് പരിക്ക്

തീ പടർന്നതോടെ എല്ലാവരും പുറത്തിറങ്ങി. ഇതിനിടെ സാധനങ്ങൾ എടുക്കാൻ വിജയന്‍ വീടിന്‍റെ അകത്തേക്ക് കയറിയ ഉടന്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു.

ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഗുരുതരമായി പരിക്കേറ്റ വിജയനെ തൃശൂര്‍ മെഡിക്കൽ കോളജിൽ (Thrissur Medical College) പ്രവേശിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.