തൃശൂര്‍: വിവിധ വിഷയങ്ങളിൽ വിഭിന്ന നിലപാടുള്ളവർ അയോധ്യ വിധിയെ സ്വാഗതം ചെയ്യുന്നത് ആശ്വാസകരമാണെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. രാഷ്ട്രത്തിന്‍റെ പൊതുനന്മയും വളർച്ചയും ആഗ്രഹിക്കുന്നവരും ശാന്തിയും സമാധാനവും ജനാധിപത്യ മര്യാദകളും പുലരണമെന്നു ആഗ്രഹിക്കുന്നവരും ക്രിയാത്മകമായി പ്രതികരിച്ചത് പ്രതീക്ഷ നൽകുന്നു. ജയ-പരാജയങ്ങളുടെ കണക്കുകൂട്ടലല്ല ഈ അവസരത്തിൽ ആവശ്യമെന്നും കുമ്മനം അഭിപ്രായപ്പെട്ടു.
അയോധ്യ വിധി വിഭിന്ന നിലപാടുള്ളവർ സ്വാഗതം ചെയ്തത് ആശ്വാസകരമെന്ന് കുമ്മനം - ayodhya verdict kerala latest news
ജയ-പരാജയങ്ങളുടെ കണക്കുകൂട്ടലല്ല ഈ അവസരത്തിൽ ആവശ്യമെന്ന് കുമ്മനം രാജശേഖരന്‍
കുമ്മനം
തൃശൂര്‍: വിവിധ വിഷയങ്ങളിൽ വിഭിന്ന നിലപാടുള്ളവർ അയോധ്യ വിധിയെ സ്വാഗതം ചെയ്യുന്നത് ആശ്വാസകരമാണെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. രാഷ്ട്രത്തിന്‍റെ പൊതുനന്മയും വളർച്ചയും ആഗ്രഹിക്കുന്നവരും ശാന്തിയും സമാധാനവും ജനാധിപത്യ മര്യാദകളും പുലരണമെന്നു ആഗ്രഹിക്കുന്നവരും ക്രിയാത്മകമായി പ്രതികരിച്ചത് പ്രതീക്ഷ നൽകുന്നു. ജയ-പരാജയങ്ങളുടെ കണക്കുകൂട്ടലല്ല ഈ അവസരത്തിൽ ആവശ്യമെന്നും കുമ്മനം അഭിപ്രായപ്പെട്ടു.
Intro:ഭാരതത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിന് വഴിതെളിക്കുന്ന ചരിത്ര വിധിയാണ് അയോധ്യയിലേതെ ന്ന് കുമ്മനം രാജശേഖരൻ Body:ഭാരതത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിന് വഴിതെളിക്കുന്ന ചരിത്ര വിധിയാണ് അയോദ്ധ്യ കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.വിവിധ വിഷയങ്ങളിൽ വിഭിന്ന നിലപാടുള്ളവർ അയോദ്ധ്യ വിധിയെ സ്വാഗതം ചെയ്യുന്നത് ആശ്വാസകരമാണ്.രാഷ്ട്രത്തിൻറെ പൊതു നൻമയും വളർച്ചയും കാംഷിക്കുന്നവരും ശാന്തിയും സമാധാനവും ജനാധിപത്യ മര്യാദകളും പുലരണമെന്നു ആഗ്രഹിക്കുന്നവരും വിധിയോട് ക്രിയാത്മകമായി പ്രതികരിച്ചത് പ്രതീക്ഷ നൽകുന്നു.എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കപ്പെടണം.ജയപരാജയങ്ങളുടെ കണക്കു കൂട്ടലല്ല ഈ അവസരത്തിൽ ആവശ്യം.പുരാവസ്തുകളുടെ തെളിവിന്റെ പിൻബലത്തിലാണ് വിധി പ്രഖ്യാപിച്ചത്.കോടതി വിശ്വാസനീയമായും സമായബന്ധിതമായും കോടതി വിധി നടപ്പിലാക്കി.
Conclusion:
Conclusion:
Last Updated : Nov 9, 2019, 6:41 PM IST