ETV Bharat / city

ഗുരുവായൂര്‍ ഉത്സവാഘോഷങ്ങള്‍ നിര്‍ത്തിവച്ചു

GURUVAYOOR  covid 19  trissur news  ഗുരുവായൂര്‍ ഉത്സവാഘോഷങ്ങള്‍ നിര്‍ത്തിവച്ചു  ഗുരുവായൂര്‍  കൊവിഡ്  കൊറോണ
ഗുരുവായൂര്‍ ഉത്സവാഘോഷങ്ങള്‍ നിര്‍ത്തിവച്ചു
author img

By

Published : Mar 10, 2020, 5:26 PM IST

Updated : Mar 10, 2020, 7:00 PM IST

17:22 March 10

ഉത്സവം ചടങ്ങുകൾ മാത്രമായി നടത്തും.

ഗുരുവായൂര്‍ ഉത്സവാഘോഷങ്ങള്‍ നിര്‍ത്തിവച്ചു

തൃശൂര്‍: കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ എല്ലാ പരിപാടികളും  നിര്‍ത്തി വയ്‌ക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. പ്രസാദ ഊട്ടും, കലാ പരിപാടികളും നാളെ മുതൽ ഉണ്ടാവില്ല. ചോറൂണും, വിവാഹങ്ങളും നടക്കുമെങ്കിലും ഇവ പരമാവധി ഒഴിവാക്കാന്‍ ഭക്തർ സ്വയം നിയന്ത്രണം കൈകൊള്ളണമെന്നും ദേവസ്വം ചെയർമാൻ കെ.ബി മോഹന്‍ദാസ് അഭ്യർഥിച്ചു. ക്ഷേത്രത്തിലെ ചടങ്ങുകള്‍ ആചാരം മാത്രമായി നടത്തും. ക്ഷേത്രം തന്ത്രിയുമായും ഭക്തസംഘടനകളുമായി ആലോചിച്ച ശേഷമാണ് തീരുമാനമെന്നും ചെയർമാൻ പറഞ്ഞു. 

Last Updated : Mar 10, 2020, 7:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.