തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌തു. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി കുമാരൻ (87) ആണ് മരിച്ചത്. ശ്വാസം മുട്ടലിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രിയാണ് ഇയാളുടെ മരണം സ്ഥിരീകരിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും, മെഡിക്കല്‍ കോളജില്‍ എത്തിച്ച ഉടനെ മരണം സംഭവിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. ഇയാള്‍ ചികിത്സയില്‍ കഴിഞ്ഞ സ്വകാര്യ ആശുപത്രിയിലെ നാല്‍പ്പതോളം പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
തൃശൂരില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു - covid death in thrissur
![തൃശൂരില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു covid death covid death in thrissur തൃശൂര്‍ കൊവിഡ് മരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7520123-thumbnail-3x2-death.jpg?imwidth=3840)
21:42 June 07
സംസ്ഥാനത്തെ പതിനാറമത്തെ കൊവിഡ് മരണമാണിത്