തൃശൂർ: സാമൂഹ്യ ജീവിതത്തില്‍ വ്യത്യസ്‌തതയുള്ള ജീവിതരേഖ വരച്ചുവച്ചാണ് കോടിയേരി ബാലകൃഷ്‌ണൻ വിടവാങ്ങിയതെന്ന് സിപിഎം പി.ബി അംഗം എ വിജയരാഘവന്‍. കമ്മ്യൂണിസ്റ്റ് മൂല്യത്തെ ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു കോടിയേരി. ഏറ്റവും മികച്ച നേതൃത്വമെന്നതാണ് കോടിയേരിയുടെ ഏറ്റവും വലിയ സംഭാവനയെന്നും എ വിജയരാഘവന്‍ അനുസ്‌മരിച്ചു.
കമ്മ്യൂണിസ്റ്റ് മൂല്യത്തെ ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു കോടിയേരി; എ വിജയരാഘവന്‍ - കോടിയേരി ബാലകൃഷ്‌ണൻ വിടവാങ്ങി
ഏറ്റവും മികച്ച നേതൃത്വമെന്നതാണ് കോടിയേരിയുടെ ഏറ്റവും വലിയ സംഭവനയെന്നും എ വിജയരാഘവന്‍
കമ്മ്യൂണിസ്റ്റ് മൂല്യത്തെ ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു കോടിയേരി; എ വിജയരാഘവന്‍