ETV Bharat / city

യുവതിയെ അപകീർത്തിപ്പെടുത്തിയ പ്രതികൾക്ക് തടവും പിഴയും - യുവതിയെ അപകീർത്തിപ്പെടുത്തിയ കേസ്

കോടതി പിരിയുന്നതുവരെ ഒരു ദിവസം തടവും പതിനായിരം രൂപ വീതം പിഴയും അടയ്ക്കണം

defamation of women  youth jailed  യുവതിയെ അപകീർത്തിപ്പെടുത്തിയ കേസ്  വെള്ളറട വാർത്ത
യുവതിയെ അപകീർത്തിപ്പെടുത്തിയ പ്രതികൾക്ക് തടവും പിഴയും
author img

By

Published : Dec 15, 2019, 6:47 PM IST

തിരുവനന്തപുരം: വെള്ളറട ആക്ഷൻ കൗൺസിൽ സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകയുമായ ജെ.ഗീതയെ പരസ്യമായി അപമാനിച്ച കേസില്‍ യുവാക്കള്‍ക്ക് തടവും പിഴയും. കത്തിപ്പാറ സ്വദേശി സുന്ദർരാജ്, മുള്ളുവിള ലൂക്കോസ് എന്നിവർക്ക് നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റാണ് ശിക്ഷ വിധിച്ചത്.

കോടതി പിരിയുന്നതുവരെ ഒരു ദിവസം തടവും പതിനായിരം രൂപ വീതം പിഴയും അടയ്ക്കണം. തുക അടയ്ക്കാത്ത പക്ഷം ഒരു മാസം തടവുമാണ് കോടതി വിധി.
2006 മാർച്ച് ഇരുപത്തിയാറിനായിരുന്നു കേസിനാസ്‌പദമായ സംഭവം. സാധു സംരക്ഷണ സമിതിയുടെ പേരിൽ വെള്ളറട ജങ്ഷനില്‍ നടത്തിയ യോഗത്തില്‍ പ്രതികൾ ഗീതയെ പേര് പറഞ്ഞ് അപമാനിക്കുകയായിരുന്നു. ഇതൊരു സ്വകാര്യ ചാനൽ സംപ്രേക്ഷണം ചെയ്തിരുന്നു.

Intro:യുവതിയെ അപകീർത്തിപ്പെടുത്തിയ പ്രതികൾക്ക് തടവും പിഴയും വിധിച്ചു.
വെള്ളറട ആക്ഷൻ കൗൺസിൽ സെക്രട്ടറിയും , സാമൂഹ്യപ്രവർത്തകയുമായ ജെ ഗീതയെ പരസ്യമായി അപമാനിച്ച കേസിലാണ് കത്തിപ്പാറ സുന്ദർരാജ്, മുള്ളുവിള ലൂക്കോസ് എന്നിവർക്ക് എതിരെ നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ശിക്ഷ വിധിച്ചത്. കോടതി പിരിയുന്നവരെ
ഒരു ദിവസം തടവും, ഇരു പ്രതികളുമായി ഇരുപതിനായിരം രൂപയും, തുക അടയ്ക്കാത്ത പക്ഷം ഒരു മാസം തടവുമാണ് കോടതിവിധി.
2006 മാർച്ച് 26ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ഇവിടെ ജംഗ്ഷനിൽ നടന്ന സാധു സംരക്ഷണ സമിതിയുടെ പേരിൽ നടത്തിയ യോഗത്തിലാണ് ഗീതയെ പേരുപറഞ്ഞ് അപമാനിച്ചത്. ഇതൊരു സ്വകാര്യ ചാനൽ സംരക്ഷണം ചെയ്യുകയുമുണ്ടായി. വാദിക്കു വേണ്ടി അഡ്വക്കേറ്റ് സനു ദാസ് ഹാജരായപ്പോൾ പ്രതിഭാഗത്തിന് അഡ്വക്കേറ്റ് മര്യാപുരം ശ്രീകുമാർ ഹാജരായി.Body:NConclusion:വ
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.