തിരുവനന്തപുരം: രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ജനറൽ ആശുപത്രിയിലും, തൈക്കാട് ഗവ.ആശുപത്രിയിലുമുള്ള രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമാണ് ഉച്ചഭക്ഷണം നല്‍കുന്നത്. ദിവസവും എഴുന്നൂറോളം പേര്‍ക്കാണ് ഭക്ഷണം എത്തിക്കുന്നത്. വരും ദിവസങ്ങളിലും ഭക്ഷണ വിതരണം തുടരാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ജില്ലാ പ്രസിഡന്‍റ് സുധീര്‍ ഷാ പാലോട് പറഞ്ഞു.
രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണമെത്തിച്ച് യൂത്ത് കോണ്‍ഗ്രസ് - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
ദിവസവും എഴുന്നൂറോളം പേര്‍ക്കാണ് ഭക്ഷണം വിതരണം ചെയ്യുന്നത്
രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണമെത്തിച്ച് യൂത്ത് കോണ്‍ഗ്രസ്