ETV Bharat / city

രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത് തടയാൻ ശ്രമിച്ചിട്ടില്ലെന്ന് യെച്ചൂരി

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയത് ശരിയോ തെറ്റോ എന്ന് താനല്ല പറയേണ്ടതെന്ന് യെച്ചൂരി.

സീതാറാം യെച്ചൂരി
author img

By

Published : Mar 31, 2019, 4:18 PM IST

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത് തടയാൻ ശ്രമിച്ചിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാഹുലിന്‍റെ വരവ് കേരളത്തിലെഇടത് പക്ഷത്തെ ബാധിക്കില്ലെന്നും യെച്ചൂരി. ബിജെപിയെ തോല്‍പ്പിക്കുകയെന്നുള്ളതാണ് ഇപ്പോഴത്തെ പ്രഥമ പരിഗണന . അമേഠിയിൽ ബിജെപിക്കെതിരെ വോട്ട് ചെയ്യുമെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.

സീതാറാം യെച്ചൂരി

എവിടെ മത്സരിക്കണമെന്നത് തീരുമാനിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് സ്വാതന്ത്ര്യമുണ്ട്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയത് ശരിയോ തെറ്റോ എന്ന് താനല്ല പറയേണ്ടത്ഇക്കാര്യം കേരളത്തിലെ ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നുംഅദ്ദേഹം പറഞ്ഞു

Intro:Body:

yechuri

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.