ETV Bharat / city

വിഴിഞ്ഞത്ത് കാണാതായ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി - woman found dead inside well news

വെണ്ണിയൂർ നേടിഞ്ഞാൽ ചരുവിള വീട്ടിൽ ശാന്തയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്

വിഴിഞ്ഞം വയോധിക മരണം വാര്‍ത്ത  വെണ്ണിയൂർ വയോധിക മരണം  വെണ്ണിയൂര്‍ മരണം വാര്‍ത്ത  വയോധിക മൃതദേഹം വാര്‍ത്ത  വയോധിക മൃതദേഹം കിണര്‍ വാര്‍ത്ത  വയോധിക കിണര്‍ മൃതദേഹം വാര്‍ത്ത  വയോധിക മരണം വാര്‍ത്ത  വയോധിക മൃതദേഹം  വയോധിക കാണാതായി വാര്‍ത്ത  missing woman found dead news  woman found dead inside well news  vizhinjam woman death news
വിഴിഞ്ഞത്ത് കാണാതായ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
author img

By

Published : Oct 2, 2021, 7:37 AM IST

തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെണ്ണിയൂർ നേടിഞ്ഞാൽ ചരുവിള വീട്ടിൽ ശാന്തയെ (65) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുറത്തേക്ക് പോയ വീട്ടുകാർ മടങ്ങിയെത്തിയപ്പോൾ ശാന്തയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്.

കിണറ്റിലെ വല ഇളകി കിടന്നതാണ് കണ്ടെത്താൻ സഹായിച്ചതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. വിഴിഞ്ഞം ഫയർഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.

Also read: യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് പൊലീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.