തിരുവനന്തപുരം: വാളയാര്‍ കേസില്‍ വിധിപകര്‍പ്പ് കിട്ടിയതിന് ശേഷം തുടര്‍ നടപടിയെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്റ. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കും. കേസില്‍ അപ്പീല്‍ നല്‍കുമെന്നും ഡി.ജി.പി വ്യക്തമാക്കി.
വാളയാര്‍ പീഡനക്കേസില്‍ വിധിപകര്‍പ്പ് കിട്ടിയ ശേഷം തുടര്‍ നടപടിയെന്ന് ലോക്‌നാഥ് ബെഹ്റ - dgp
ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിശോധിക്കും.
തിരുവനന്തപുരം: വാളയാര്‍ കേസില്‍ വിധിപകര്‍പ്പ് കിട്ടിയതിന് ശേഷം തുടര്‍ നടപടിയെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്റ. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കും. കേസില്‍ അപ്പീല്‍ നല്‍കുമെന്നും ഡി.ജി.പി വ്യക്തമാക്കി.
വാളയാർ കേസിൽ അപ്പീൽ നൽകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ
വാളയാർ കേസിൽ അപ്പീൽ നൽകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. വിധിപ്പകർപ്പ് കിട്ടിയതിന് ശേഷമായിരിക്കും തുടർ നടപടിയെന്നും, ഉദ്യോഗസ്ഥർക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും ഡിജിപി വ്യക്തമാക്കി
Conclusion: