ETV Bharat / city

മോന്‍സന്‍റെ തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണം : വിഎം സുധീരന്‍ - vm sudheeran monson mavunkal cbi news

'കോണ്‍ഗ്രസ് എന്നത് തന്‍റെ വികാരമാണ്. പാര്‍ട്ടിയില്‍ ഒരു സ്ഥാനവും ആഗ്രഹിക്കുന്നില്ല.'

വിഎം സുധീരന്‍ വാര്‍ത്ത  വിഎം സുധീരന്‍  വിഎം സുധീരന്‍ കോണ്‍ഗ്രസ് വാര്‍ത്ത  വിഎം സുധീരന്‍ കോണ്‍ഗ്രസ്  വിഎം സുധീരന്‍ കോണ്‍ഗ്രസ് പ്രശ്‌നം വാര്‍ത്ത  വിഎം സുധീരന്‍ മോന്‍സണ്‍ മാവുങ്കല്‍ കേസ് വാര്‍ത്ത  സുധീരന്‍ മോന്‍സണ്‍ മാവുങ്കല്‍ കേസ് സിബിഐ അന്വേഷണം വാര്‍ത്ത  സുധീരന്‍ മോന്‍സണ്‍ മാവുങ്കല്‍ സിബിഐ വാര്‍ത്ത  സുധീരന്‍ മോന്‍സണ്‍ മാവുങ്കല്‍ സിബിഐ  സുധീരന്‍ മോന്‍സണ്‍ മാവുങ്കല്‍ വാര്‍ത്ത  സുധീരന്‍ മോന്‍സണ്‍ മാവുങ്കല്‍  സുധീരന്‍ മോന്‍സണ്‍ മാവുങ്കല്‍ സുധാകരന്‍ വാര്‍ത്ത  സുധീരന്‍ മോന്‍സണ്‍ മാവുങ്കല്‍ സുധാകരന്‍  vm sudheeran news  vm sudheeran monson mavunkal cbi news  vm sudheeran congress feud news
സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നില്ല, മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണം: വിഎം സുധീരന്‍
author img

By

Published : Oct 2, 2021, 12:57 PM IST

Updated : Oct 2, 2021, 3:14 PM IST

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടെന്ന് ആവര്‍ത്തിച്ച് മുതിര്‍ന്ന നേതാവും മുന്‍ പിസിസി അധ്യക്ഷനുമായ വി.എം സുധീരന്‍. പ്രശ്‌നത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടുമെന്നാണ് പ്രതീക്ഷ. കോണ്‍ഗ്രസ് എന്നത് തന്‍റെ വികാരമാണ്. പാര്‍ട്ടിയില്‍ ഒരു സ്ഥാനവും ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസുകാരനായി മരിക്കണമെന്നാണ് ആഗ്രഹമെന്നും വി.എം സുധീരന്‍ പറഞ്ഞു.

മോന്‍സന്‍റെ തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണം : വിഎം സുധീരന്‍

മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ സംസ്ഥാന പൊലീസിലെ പല ഉന്നതരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം പുറത്തുവന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്ന് സുധീരന്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ പങ്കിനെ കുറിച്ച് ആവര്‍ത്തിച്ച് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയില്ല.

Also read: 'മോന്‍സണ്‍ കള്ളനെന്ന് വ്യക്തമായി, സാമ്പത്തിക ഇടപാടില്ല' ; നിയമ നടപടിയെന്ന് കെ സുധാകരന്‍

ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായാണ് സുധീരന്‍ കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലെത്തിയത്. നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് കെപിസിസി ഓഫിസില്‍ സുധീരന്‍ എത്തിയത്.

Last Updated : Oct 2, 2021, 3:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.