തിരുവനന്തപുരം: നിയമസഭ കണ്ട മാതൃക പാർലമെന്റേറിയന്മാരുടെ മുൻ നിരയിലാണ് വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. മോഹൻകുമാറിന്റെ സ്ഥാനമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരൻ. കുറഞ്ഞ സമയത്തിനുള്ളിൽ വസ്‌തുതകൾ സഭയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതില്‍ മോഹൻകുമാർ കഴിവു തെളിയിച്ചിട്ടുള്ളതാന്നെന്നും വി.എം സുധീരൻ പറഞ്ഞു. 2001 മുതൽ 2006 വരെയുള്ള മോഹൻകുമാറിന്‍റെ നിയമസഭാ പ്രവർത്തനങ്ങളെകുറിച്ച് സംഘടിപ്പിച്ച സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എൽ.എമാരായ കെ.എസ് ശബരിനാഥ്, എം. വിൻസെന്റ് തുടങ്ങിയവരും സംവാദത്തിൽ പങ്കെടുത്തു.
കെ. മോഹന്‍കുമാര്‍ മികച്ച പാര്‍ലമെന്‍റേറിയനെന്ന് വി.എം സുധീരന്‍ - വട്ടിയൂര്‍കാവ് ഉപതെരഞ്ഞെടുപ്പ്
2001 മുതൽ 2006 വരെയുള്ള മോഹൻകുമാറിന്‍റെ നിയമസഭാ പ്രവർത്തനങ്ങളെകുറിച്ച് സംഘടിപ്പിച്ച സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം: നിയമസഭ കണ്ട മാതൃക പാർലമെന്റേറിയന്മാരുടെ മുൻ നിരയിലാണ് വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. മോഹൻകുമാറിന്റെ സ്ഥാനമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരൻ. കുറഞ്ഞ സമയത്തിനുള്ളിൽ വസ്‌തുതകൾ സഭയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതില്‍ മോഹൻകുമാർ കഴിവു തെളിയിച്ചിട്ടുള്ളതാന്നെന്നും വി.എം സുധീരൻ പറഞ്ഞു. 2001 മുതൽ 2006 വരെയുള്ള മോഹൻകുമാറിന്‍റെ നിയമസഭാ പ്രവർത്തനങ്ങളെകുറിച്ച് സംഘടിപ്പിച്ച സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എൽ.എമാരായ കെ.എസ് ശബരിനാഥ്, എം. വിൻസെന്റ് തുടങ്ങിയവരും സംവാദത്തിൽ പങ്കെടുത്തു.
ചർച്ച
കോണ്‍ഗ്രസ് നേതാവ് അഡ്വ. സി മോഹനചന്ദ്രന്‍റെ സ്മരണാര്‍ത്ഥം തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആദ്യകാല കെ.എസ്.യു നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സാസ്‌കാരിക കൂട്ടായ്മയായ സമ്മോഹനമാണ് സംവാദം സംഘടിപ്പിച്ചത്.
Body:.Conclusion: