ETV Bharat / city

ശൈലജയെ മാറ്റിയ നടപടി പുനപരിശോധിക്കില്ലെന്ന് സിപിഎം - cpm latest news

പാർട്ടി തീരുമാനം അന്തിമമാണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ.

vijayaraghavan on kk shylaja  കെ.കെ ശൈലജ  kk shyalaja news  cpm latest news  സിപിഎം വാർത്തകള്‍
ശൈലജയെ മാറ്റിയ നടപടി പുനപരിശോധിക്കില്ലെന്ന് സിപിഎം
author img

By

Published : May 19, 2021, 9:15 AM IST

തിരുവനന്തപുരം: കെ.കെ ശൈലജയെ ഒഴിവാക്കിയ തീരുമാനത്തിൽ മാറ്റമില്ലെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ. പാർട്ടി തീരുമാനം അന്തിമമാണ്. അതിൽ മാറ്റമുണ്ടാകില്ല. ശൈലജയ്ക്ക് വേണ്ടി സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന പ്രചാരണം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും വിജയരാഘവൻ പറഞ്ഞു. രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് കെ.കെ ശൈലജയെ ഒഴിവാക്കിയതിനെതിരെ വലിയ പ്രതിഷേധമാണ് സമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പടെ ഉയർന്നത്. സിനിമ താരങ്ങൾ ഉൾപ്പടെ ഇതിനെതിരെ രംഗത്തു വരികയും ചെയ്തിരുന്നു.'

also read: പാർട്ടിയാണ് തന്നെ മന്ത്രിയാക്കിയത്, അത് നന്നായി ചെയ്‌തു: കെകെ ശൈലജ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.