ETV Bharat / city

യുഡിഎഫ് സാമുദായിക സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുകുത്തുന്നു: എ. വിജയരാഘവന്‍ - എൻ.എസ്.എസ്

ഈ തെരഞ്ഞെടുപ്പ് ഫലം വർഗീയതക്കുള്ള ശക്തമായ താക്കീതാണ്. ജനം പ്രാകൃത രീതികൾക്കൊപ്പം നിൽക്കില്ലെന്ന് തെളിയിച്ചെന്നും എ. വിജയരാഘവൻ.

എ. വിജയരാഘവന്‍
author img

By

Published : Oct 25, 2019, 6:53 PM IST

Updated : Oct 25, 2019, 8:49 PM IST

തിരുവനന്തപുരം: എൻഎസ്എസിനെയും യുഡിഎഫിനെയും കടന്നാക്രമിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. സാമുദായിക പ്രമാണിമാരാണ് സമൂഹത്തിലെ അവസാനവാക്കെന്ന ധാരണ വട്ടിയൂര്‍ക്കാവ് തിരുത്തി. സാമുദായിക സംഘടനകള്‍ക്ക് മുന്നില്‍ യുഡിഎഫ് മുട്ടില്‍ ഇഴഞ്ഞ് നടക്കുകയാണ്. ജനം പ്രാകൃത രീതികള്‍ക്കൊപ്പം നില്‍ക്കില്ലെന്ന് തെളിയിച്ചു. ഈ തെരഞ്ഞെടുപ്പ് ഫലം വർഗീയതക്കുള്ള ശക്തമായ താക്കീതാണെന്നും എ. വിജയരാഘവൻ പറഞ്ഞു. വട്ടിയൂർക്കാവിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം മേയർ വി.കെ. പ്രശാന്തിന് തിരുവനന്തപുരം നഗരസഭയിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു എ. വിജയരാഘവൻ.

യുഡിഎഫ് സാമുദായിക സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുകുത്തുന്നു: എ. വിജയരാഘവന്‍

Intro:എൻ എസ് എസിനെതിരെ രൂക്ഷ വിമർശനവുമായി എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ. കുറേ സാമുദായിക പ്രമാണിമാരാണ് സമൂഹത്തിലെ അവസാന വാക്കെന്ന ധാരണ വട്ടിയൂർക്കാവ് തിരുത്തി. ഇവർക്കു മുന്നിൽ മുട്ടുകുത്തുകയും ഇഴഞ്ഞു നടക്കുകയുമാണ് യു ഡി എഫ്. ജനം പ്രാകൃത രീതികൾക്കൊപ്പം നിൽക്കില്ലെന്ന് തെളിയിച്ചു. വർഗ്ഗീയതയ്ക്കുള്ള ശക്തമായ താക്കീതാണിതെന്നും
എ വിജയരാഘവൻ പറഞ്ഞു.

വട്ടിയൂർക്കാവിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം മേയർ വി കെ പ്രശാന്തിന് തിരുവനന്തപുരം നഗരസഭയിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എ വിജയരാഘവൻ.

byte

etv bharat
thiruvananthapuram.

Body:.

Conclusion:.
Last Updated : Oct 25, 2019, 8:49 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.