ETV Bharat / city

പ്രതീക്ഷിച്ച തോല്‍വിയെന്ന് വട്ടിയൂര്‍കാവ് യു.ഡി.എഫ് സ്ഥാനാർഥി

വളരെ നേരത്തെ സ്ഥാനാർഥിയെ നിർണയിക്കുകയും, പ്രചരണം ആരംഭിക്കുകയും ചെയ്‌തത് എൽ.ഡി.എഫിന് മുന്‍തൂക്കം നല്‍കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

author img

By

Published : Oct 24, 2019, 11:23 AM IST

Updated : Oct 24, 2019, 11:55 AM IST

പ്രതീക്ഷിച്ച തോല്‍വിയെന്ന് വട്ടിയൂര്‍കാവ് യു.ഡി.എഫ് സ്ഥാനാർഥി

തിരുവനന്തപുരം : തോല്‍വി പ്രതീക്ഷിച്ചതെന്ന് വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. മോഹൻകുമാർ. വളരെ നേരത്തെ സ്ഥാനാർഥിയെ നിർണയിക്കുകയും പ്രചാരണം ആരംഭിക്കുകയും ചെയ്‌തത് എൽ.ഡി.എഫിന് മുന്‍തൂക്കം നല്‍കിയെന്നും മോഹന്‍കുമാർ പറഞ്ഞു.

സർക്കാരിന്‍റെയും കോർപ്പറേഷന്‍റെയും ഭരണം ഉപയോഗിച്ചും സമ്മർദ്ദത്തിന് വഴങ്ങുന്ന വിഭാഗങ്ങളെ സ്വാധീനിച്ചുമാണ് ഇടതുപക്ഷം ജയം നേടിയത്. യു.ഡി.എഫിന്‍റെ പ്രചാരണത്തിന് ഉണർവുണ്ടായത് അവസാനഘട്ടത്തിലെന്നും മോഹൻ കുമാർ പറഞ്ഞു.

Intro:Body:

തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചതെന്ന് വട്ടിയൂർക്കാവിലെ യു ഡി എഫ് സ്ഥാനാർത്ഥി കെ മോഹൻകുമാർ. എൽ ഡി എഫ് വളരെ നേരത്തെ തന്നെ സ്ഥാനാർത്ഥിയെ നിർണയിക്കുകയും പ്രചരണം ആരംഭിക്കുകയും ചെയ്തു. സർക്കാരിന്റെയും കോർപ്പറേഷന്റെയും ഭരണം ഉപയോഗിച്ച് സമ്മർദ്ദത്തിന് വഴങ്ങുന്ന വിഭാഗങ്ങളെ സ്വാധീനിച്ചു.UDF ന്റെ പ്രചരണത്തിന് ഉണർവുണ്ടായത് അവസാനഘട്ടത്തിലെന്നും മോഹൻ കുമാർ

Conclusion:
Last Updated : Oct 24, 2019, 11:55 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.